Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മരണം: ‘കുത്തുവാക്കുകള്‍ കൊണ്ട് റീത്ത് വെക്കുന്നവര്‍ക്ക് വേണ്ടത് ചികിത്സയാണ്’; പ്രതികരണവുമായി ആര്യന്‍ രമണി ഗിരിജവല്ലഭന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 6, 2025, 02:38 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മോശം കമന്റിടുന്ന ആളുകള്‍ക്കെതിരെ കുറിപ്പുമായി ചലച്ചിത്ര പ്രവര്‍ത്തകന്‍ ആര്യന്‍ രമണി ഗിരിജവല്ലഭന്‍. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഉണ്ടായ ലഹരിക്കേസുകളുമായി, അച്ഛന്റെ മരണവാര്‍ത്തയെ കൂട്ടികുഴക്കുന്നതിനെതിരെയാണ് ആര്യന്റെ കുറിപ്പ്. ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു എന്ന വേദനാജനകമായ വാര്‍ത്തകള്‍ക്ക് താഴെ ഉള്ള കമന്റുകള്‍ മനുഷ്യന്റെ ജീര്‍ണ്ണ മനോഭാവത്തിന്റെ നേര്‍ക്കാഴ്ച്ചയാണെന്ന് ആര്യന്‍ പറയുന്നു.

ആര്യന്‍ രമണി ഗിരിജവല്ലഭന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘തിരുത്താനുള്ള സാധ്യത ജീവിതത്തില്‍ ഇല്ലെങ്കില്‍ പിന്നെ ജീവിതത്തിന് എന്ത് അര്‍ത്ഥമാണ് ഉള്ളത്??! ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചൂ എന്ന വേദനാജനകമായ വാര്‍ത്തകള്‍ക്ക് താഴെ ഉള്ള കമന്റുകള്‍ മനുഷ്യന്റെ ജീര്‍ണ്ണ മനോഭാവത്തിന്റെ നേര്‍ക്കാഴ്ച്ചയാണ്. ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ താന്‍ അകപ്പെട്ടിരിക്കുന്ന ലഹരിയുടെ തടങ്കല്‍ തിരിച്ചറിഞ്ഞ് ആ തടങ്കലില്‍ നിന്നും പുറത്ത് വരാനായുള്ള ചികിത്സയുടെ ഭാഗമായി ബംഗ്ലൂര്‍ക്ക് നടത്തിയ യാത്രക്ക് ഇടയില്‍ സംഭവിച്ച അപകടമാണിത് എന്ന് അറിയുന്നൂ.

തങ്ങളുടെ മകന് തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണം എന്ന് കരുതി ഒപ്പം പോയ ആ മാതാപിതാക്കള്‍.. മകന്റെ സഹായത്തിന് അവന് താങ്ങായി അങ്ങനെ അമ്മയും അച്ഛനും ഒപ്പം നില്‍ക്കുന്നൂ എന്നത് തന്നെ ഒരു ഭാഗ്യമാണ്. അത്രയും എഫര്‍ട്ട് ഇട്ട് പല മാധ്യമ വിചാരണകളും, നാട്ടുകാരുടേയും വീട്ടുകാരുടേയും കുത്തുവാക്കുകള്‍ കേട്ട് മകനൊപ്പം ഉയിരു കൊടുത്ത് നില്‍ക്കുന്ന ആ മാതാപിതാക്കളില്‍ അവരില്‍ ഒരാള്‍ക്ക് ഇങ്ങനെ ഒരു ദുര്യോഗം സംഭവിക്കുമ്പോള്‍ അത് കണ്ട് സന്തോഷിക്കാനും കുത്തുവാക്കുകള്‍ കൊണ്ട് റീത്ത് വെക്കാനും ഒക്കെ ഉള്ള മനോഭാവം ഉള്ളവര്‍ക്ക് വേണ്ടത് ചികിത്സയാണ്. Really!

ലഹരി ഉപയോഗിക്കുന്ന ഒരാളെ മലയാളി കല്ലെറിയുന്നത് അത് അയാളോടുള്ള കരുതലോ അയാള്‍ അത് തിരുത്തി ജീവിതത്തിലേക്ക് തിരിച്ച് വരണം എന്നുള്ള ആത്മാര്‍ഥമായ ആഗ്രഹം കൊണ്ടൊന്നുമല്ല മറിച്ച് (എല്ലാവരും എല്ല) അയാള്‍ അങ്ങനെ അങ്ങ് നശിച്ച് ഒടുങ്ങി പോകട്ടെ എന്ന് വിചാരിച്ച് ആണെന്ന് തോന്നിയിട്ടുണ്ട്. ഇന്ന് ഈ ഡിജിറ്റല്‍ ആള്‍ക്കൂട്ട കല്ലെറിയലുകള്‍ക്ക് ഒരു തരം entertainment value കിട്ടിയിരിക്കുകയാണ്.

ലഹരിക്ക് അടിമപ്പെടുന്നതിന് ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടാകും. പീര്‍ പ്രഷര്‍, സിസ്റ്റം നല്‍കുന്ന പ്രഷര്‍, ഇന്‍സെക്യൂരിറ്റീസ്, മെന്റല്‍ ഹെല്‍ത്ത്.. എന്നാല്‍ അതില്‍ നിന്നും ആത്മാര്‍ഥമായി പുറത്ത് കടക്കണം എന്ന് ആഗ്രഹിക്കുന്നവരെ – നാട്ടിലും വീട്ടിലും നാണം കെട്ട് അവര്‍ക്കൊപ്പം നില്‍ക്കുന്ന അവരുടെ ബന്ധുക്കളെ – ഒരു പോലെ കയ്യടിച്ച് മോട്ടിവേറ്റ് – സപ്പോര്‍ട്ട് ചെയ്യുന്ന, സ്വീകരിക്കുന്ന വിശാലതയുള്ള ഒരു പ്രോഗ്രസ്സീവ് സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. ഇനി കയ്യടിയും മോട്ടിവേഷനും സപ്പോര്‍ട്ടും ഒന്നും ചെയ്തില്ലെങ്കിലും, മിണ്ടാതിരിക്കാനുള്ള സെന്‍സിബിളിറ്റി എങ്കിലും കാണിക്കാം. ? ഷൈന്‍ ടോം ചാക്കോയുടെ ദുഖത്തില്‍ പങ്ക് ചേരുന്നൂ. അദ്ദേഹത്തിന് ഈ testing times ല്‍ കൂടുതല്‍ ശക്തി ലഭിക്കട്ടെ.

തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം അപകടത്തില്‍പ്പെട്ട് ഷൈന്റെ പിതാവ് മരിക്കുന്നത്. കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്.

ReadAlso:

‘ചെറുപ്പക്കാരല്ല ഇതൊന്നും ഇവിടെ കൊണ്ടുവന്നിട്ടുള്ളത്, ഇതൊക്കെ മുമ്പേ ഇവിടെയുണ്ട്’; ഷൈന്‍ ടോം ചാക്കോ

‘ഒരുകൈ ഇല്ലാത്തവന് പുഷ്പം പോലെ ഇറങ്ങി പോകാന്‍ പറ്റുന്നതാണോ കേരളത്തിലെ ജയിലുകള്‍?’; സന്തോഷ് പണ്ഡിറ്റ്

ഇന്ദ്രന്‍സ്-മീനാക്ഷി ചിത്രം ‘പ്രൈവറ്റി’ന്റെ ട്രെയ്ലര്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോ ചിത്രം ‘മീശ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

മഹേഷ് നാരായണന്‍ അവതരിപ്പിക്കുന്ന ‘തലവര’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍

അതേസമയം അപകടത്തില്‍ നടന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ധര്‍മ്മപുരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഷൈന്‍ ടോം ചാക്കോ.

Tags: CAR ACCIDENTMALAYALAM CINEMAwriteraaryan raman girija vallabhanACTOR SHINE TOM CHACKO

Latest News

തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

അമൃതയിൽ പുതിയ ബാച്ച് വിദ്യാർത്ഥികളെ വരവേറ്റ് സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് & കൊമേഴ്‌സ്

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ ഒഴിഞ്ഞുമാറാനാകില്ലെന്ന് കെസി വേണുഗോപാല്‍ എംപി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആറന്മുള വള്ളസദ്യയെ വാണിജ്യവല്‍ക്കരിക്കുകയല്ല മറിച്ച് ജനകീയവല്‍ക്കരിക്കുകയാണ് ചെയ്തത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരുടെ തടവറയില്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.