മലയാളികൾ വലിയ വിജയത്തോടെ ഏറ്റെടുത്ത ഒരു സിനിമയായിരുന്നു ചോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമ റീലീസായി എത്തിയപ്പോഴും പ്രേക്ഷകർ വലിയ വിജയമായി ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു ചെയ്തത് നിരവധി ആരാധകർ ആയിരുന്നു ഈ ചിത്രത്തിൽ ഉണ്ടായിരുന്നത് ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നു ഒരു കഥാപാത്രം സിദ്ധിക്ക അവതരിപ്പിച്ച മോഹൻലാലിന്റെ സുഹൃത്തുക്കഥാപാത്രമാണ് വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ഇത്
ഈ കഥാപാത്രമായി വന്നതിനെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് സ്ഥിതിക്ക് തന്നെ ഈ കഥാപാത്രത്തിലേക്ക് വന്നതിനെ കുറിച്ചാണ് പറയുന്നത് ഇങ്ങനെയൊരു കഥാപാത്രമായി എത്തുന്നതിനു മുൻപ് ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് തലയിലെ മുടിയായിരുന്നു ഞാൻ ഒരു വിക വെച്ചതിനുശേഷം അടുത്തുപോയി ഇതുപോലെ എന്ന് ചോദിക്കുകയായിരുന്നു അപ്പോൾ അൻവർ എന്നോട് ചോദിച്ചത് എന്താണ് ഇക്ക എന്നാണ് അതും തിരിച്ചുകൊണ്ട് ഇതെങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ നല്ല ഭംഗിയുണ്ട് എന്ന് പറയുകയും ചെയ്തിരുന്നു അതേസമയം ഞാൻ അൻവറിനോട് പറയുകയാണ് ഞാൻ കുറച്ചു മുടി ഇങ്ങനെ പൊങ്ങിയിരിക്കുന്ന രീതിയിൽ ചെയ്താൽ എങ്ങനെയിരിക്കും
അത് ഭംഗി ഉണ്ടാവില്ലേ എന്ന് ചോദിച്ചാൽ അപ്പോൾ അൻവർ എന്നോട് പറയുന്നത് വേണ്ടീട്ടാ അത് വേണ്ട അത് ശരിയാവില്ല എന്നാണ് അതിലും നല്ലത് അങ്ങനെ ചെയ്തു കാണിച്ചു കൊടുക്കുന്നതാണ് ഞാൻ അങ്ങനെ ചെയ്തു കാണിച്ചു കൊടുത്തപ്പോൾ അത് അൻവറിന് ഇഷ്ടപ്പെടികയായിരുന്നു ചെയ്തത് അതുകൊണ്ട് തന്നെ ആ കഥാപാത്രം വളരെ പെട്ടെന്ന് തന്നെ എനിക്ക് ചെയ്യാൻ സാധിച്ചു. അങ്ങനെയാണ് ഈ ഒരു കഥാപാത്രം മുടിയിൽ വിഗ് വയ്ക്കുന്നത് എന്ന് പറയുന്നു .