Celebrities

നന്ദനം സിനിമയിൽ നിർമ്മാതാവ് ആകുന്നത് ഇങ്ങനെ, സിദ്ദിഖ്

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ് നന്ദനം എന്ന സിനിമയിൽ നിർമ്മാതാവായി എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരമായ തന്നെയാണ് വളരെ മനോഹരമായി ഒരു കഥാപാത്രമായിയാണ് സിദ്ധിക്ക് ഈ ഒരു സിനിമയിൽ എത്തുന്നതും.. ഇപ്പോൾ ഈ സിനിമയുടെ നിർമ്മാണ മേഖലയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് സിദ്ദിഖ്. ഞാൻ രഞ്ജിത്തിനൊപ്പം ചെയ്ത സിനിമ രാവണപ്രഭു ആയിരുന്നു രാവണപ്രഭുവിനെ ശേഷം രഞ്ജിത്തിനോടൊപ്പം ഒരു സിനിമ ചെയ്യുക എന്ന പ്രത്യേകതയാണ് ഇതിന് ഉണ്ടായിരുന്നത്

എന്നാൽ രാവണപ്രഭു ശേഷം സിദ്ദിഖിന്റെ അരികിൽ വന്ന നിർമ്മാതാക്കൾ എല്ലാവരും ആഗ്രഹിച്ചത് ലാലേട്ടനെ വെച്ച് വീണ്ടും അതേ പോലെ ഒരു സിനിമ ചെയ്യുക എന്നതായിരുന്നു എല്ലാ നിർമാതാക്കളുടെയും ആഗ്രഹം അങ്ങനെ തന്നെയാണ് രഞ്ജിത്തിനെ എല്ലാവരും അപ്രോച്ച് ചെയ്യുകയും ചെയ്തിട്ടുള്ളത് എന്നാൽ രഞ്ജിത്തിന്റെ മനസ്സിൽ ഇങ്ങനെയൊരു സിനിമയുണ്ട് എന്നോട് കാര്യത്തെക്കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട് ഞാൻ അപ്പോൾ നല്ല കഥയാണ് കൊള്ളാമല്ലോ എന്നൊക്കെ പറയുകയും ചെയ്തു അത് കഴിഞ്ഞ് വിന്ദ്യൻ എന്ന ഒരാളെ കാണാൻ വേണ്ടി രഞ്ജിത്ത് പോയി അവർ സ്കൂൾക്കാലം മുതലേ ഉള്ള സുഹൃത്തുക്കളൊക്കെയാണ്

അദ്ദേഹത്തോട് കഥ പറയുകയും ചെയ്തു എന്നാൽ കഥയൊന്നും ശരിയാവില്ല എന്ന് അദ്ദേഹം രഞ്ജിത്തിനോട് പറഞ്ഞു അത് രഞ്ജിത്തിന് വലിയ വിഷമമായി പോയി എന്നോടാ കാര്യത്തെക്കുറിച്ച് രഞ്ജിത്ത് പറയുകയും ചെയ്തു അങ്ങനെയാണ് ഞാൻ ഈ സിനിമ ചെയ്യാം എന്ന് തീരുമാനിക്കുന്നത് പൃഥ്വിരാജിനെ കണ്ടെത്തിയതും രഞ്ജിത്ത് തന്നെയാണ് ഈ ചിത്രം നല്ലൊരു കഥയായി അന്ന് തോന്നിയിരുന്നു അങ്ങനെയാണ് ഈ സിനിമയിലേക്ക് താനെത്തുന്നത് എന്ന് വിശദമായി പറയുന്നുണ്ട്