Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ജി വി പ്രകാശ്, വെങ്കി അറ്റ്‌ലൂരി കോംബോ വീണ്ടും; സൂര്യ ചിത്രത്തിനായി ആരാധകർ വെയ്റ്റിംഗ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2025, 02:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലക്കി ഭാസ്കറിന് ശേഷം ജി വി പ്രകാശ്, വെങ്കി അറ്റ്‌ലൂരി കോംബോ വീണ്ടും ഒന്നിക്കുന്നു. സൂര്യ ചിത്രത്തിനാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. സിനിമയിലെ ആദ്യ ഗാനത്തിന്റെ കോമ്പോസിഷൻ പൂർത്തിയായെന്ന് ജി വി പ്രകാശ് പറഞ്ഞു. വെങ്കി അറ്റ്‌ലൂരിയുടെ വാത്തി, ലക്കിഭാസ്കർ എന്നീ ഹിറ്റ് സിനിമൾക്ക് സംഗീതം നൽകിയിരുന്നതും ജി വി പ്രകാശ് തന്നെ ആയിരുന്നു.

‘സൂര്യ46 സിനിമയിലെ ആദ്യ പാട്ടിന്റെ കോമ്പോസിഷൻ പൂർത്തിയായി. വിചാരിച്ചതിലും ഗംഭീരമായി വന്നിട്ടുണ്ട്. നേരത്തെ വെങ്കി അറ്റ്‌ലൂരിയുമായി വർക്ക് ചെയ്ത രണ്ട് സിനിമയും ഹിറ്റാണ്. ആദിക് രവിചന്ദ്രൻ സിനിമകളായ മാർക്ക് ആന്റണി, ഗുഡ് ബാഡ് അഗ്ലി പോലെ. വാത്തി & ലക്കിഭാസ്കർ എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ഞാൻ സൂര്യ46- ൽ വെങ്കി അറ്റ്‌ലൂരിയുമായി പ്രവർത്തിക്കുകയാണ്,’ ജി വി പ്രകാശ് കുമാർ പറഞ്ഞു. എം പവർ എന്ന ചാനലിന് നൽകിയ അഭുമുഖത്തിലാണ് പ്രതികരണം. വീണ്ടും ഈ കോംബോ ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

അതേസമയം, ‘ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 . ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് സൂര്യക്കൊപ്പമുള്ള കീർത്തിയുടെ രണ്ടാമത്തെ ചിത്രമായിരിക്കും. നേരത്തെ താനാ സേർന്ത കൂട്ടം എന്ന സിനിമയിലായിരുന്നു കീർത്തി സൂര്യക്കൊപ്പം അഭിനയിച്ചത്.

ReadAlso:

പണത്തിന് വേണ്ടി ഇതുവരെ തുണി അഴിച്ചിട്ടില്ല! ഒരു കല്യാണത്തിന് പോയപ്പോൾ എടുത്തത് മുഴുവൻ പിറകിൽ നിന്നുള്ള ഷോട്ടുകൾ‌; എന്ത് നിർവൃതിയാണിതിൽ നിന്നും കിട്ടുന്നത്? ഓൺലൈൻ സിനിമാ പ്രമോഷൻ ചാനലുകൾക്കെതിരെ നടി സോനാ നായർ | Actress Sona Nair against Online media

കേസുമായി മുന്നോട്ട് പോകും; പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദിയുമായി ദിയയും അഹാനയും

“ആറ് ആണുങ്ങൾ” ആണുങ്ങളുടെ പ്രശ്നങ്ങളുമായി ഒരു ചിത്രം

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ‘ഗോസ്റ്റ് പാരഡെയ്സ്’ ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു

ആ നടനെപ്പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടില്ല! എതിരാളിയുടെ കരണം പുകച്ച് മോഹന്‍ലാല്‍ | Mohanlal

Tags: GV Prakash Kumarsuriya-46

Latest News

അഞ്ചലിൽ 17 കാരൻ ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പ് പൊലീസിന്

പ്രതികളായ കുട്ടികള്‍ക്ക് ജാമ്യം കിട്ടിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കമെന്ന് ഷഹബാസിന്റെ പിതാവ്

സംസ്ഥാനത്ത് നാലിടത്ത് ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ വരുന്നു; കുറിപ്പുമായി മന്ത്രി വീണാ ജേർജ് | Veena George

ഖാബി ലാമിനെയും നാടുകടത്തി അമേരിക്ക; വിസ കാലാവധി കഴിഞ്ഞെന്ന കാരണത്താലാണ് സോഷ്യല്‍ മീഡിയ താരത്തിനു നേരെ നടപടിയുണ്ടായത്

സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.