കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) അവസരം. കടൽ സസ്തനികളെ കുറിച്ചുളള ഗവേഷണ പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് യങ് പ്രൊഫഷണലിന്റെയും ഒരു ഫീൽഡ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് വെക്കൻസി. ജൂൺ 20 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്- www.cmfri.org.in.