Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ദുരൂഹതയില്‍ ‘കാന്താര’ : വീണ്ടും മരണം;സിനിമയിലെ മറ്റൊരു നടന്‍ വിജു വി കെ അന്തരിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2025, 03:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റിഷബ് ഷെട്ടി നായകനായി ഷൂട്ടിങ് പുരോഗമിക്കുന്ന കാന്താര ചാപ്റ്റര്‍ 1 ല്‍ വീണ്ടും മരണം. സിനിമയുടെ ഭാഗമായിരുന്ന ഒരു മിമിക്രി കലാകാരനാണ് മരിച്ചത്. തൃശൂര്‍ സ്വദേശിയായ മലയാളി വിജു വി കെ ആണ് മരിച്ചത്. കാന്താര ഫിലിം ഷൂട്ടിങ്ങിന്റെ ഭാഗമായി അഗുംബെയ്ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ച രാത്രി വിജുവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ തീര്‍ത്ഥഹള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. വിജുവിന്റെ മൃതദേഹം തീര്‍ത്ഥഹള്ളിയിലെ ജെസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഉടന്‍ എത്തുമെന്ന് വിവരം.

മുന്നാമത്തെ വ്യക്തിയാണ് കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെടുന്നത് . നേരത്തെ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ എം.എഫ്. കപില്‍ മരിച്ചിരുന്നു. മേയ് 6നാണ് വൈക്കം സ്വദേശിയായ എംഎഫ് കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. സഹപ്രവര്‍ത്തകരുമായി നദിയില്‍ കുളുക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെയ്യം കലാകാരനായ കപില്‍ നിരവധി ടെലിഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരുന്ന നടന്‍ രാകേഷ് പൂജാരിയും കപില്‍ മരിച്ചതിന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മരണപ്പെട്ടു. പ്രശസ്ത കന്നഡ, കുളു നടനും കന്നഡ ടിവി ഷോ ഖിലാഡിഗലു സീസണ്‍ 3 റിയാലിറ്റി ഷോയിലെ വിജയിയുമായ രാകേഷ് പൂജാരി ഹൂഡെ മെയ് 11ന് രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. 33 വയസ്സായിരുന്നു. ഉടുപ്പി ജില്ലയില്‍ സുഹൃത്തിന്റെ മെഹന്തി ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കന്നഡ ടെലിവിഷന്‍ സീരിയലായ ‘ഹിറ്റലര്‍ കല്യാണ’ യിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മറ്റ നിരവധി ടിവി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കാന്താര 2 വിന്റെ ചിത്രീകരണത്തിന് ഇതിന് മുമ്പും നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. നവംബറില്‍ മുദൂരില്‍ ഒരു ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. എന്നാല്‍ ആര്‍ക്കും ഗുരുതുമായ പരിക്ക് ഉണ്ടായിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം മോശം കാലാവസ്ഥയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും സിനിമയുടെ സെറ്റ് പൂര്‍ണമായി തകര്‍ന്നെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

ReadAlso:

ട്രോളന്മാരുടെ ഹീറോ ബാലയ്യ വീണ്ടും; പതിവ് തെറ്റിക്കാതെ അഖണ്ഡ 2 ടീസർ

അല്ലു അര്‍ജുന്‍ അറ്റ്‌ലി ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്

‘വിക്രം നായകനായ ‘ധ്രുവനച്ചത്തിരം’ ഉടന്‍ റിലീസ് ചെയ്യും’; ഗൗതം വാസുദേവ് മേനോന്‍

കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ മനസ്സില്‍ നിധിപോലെ കാത്തുസൂക്ഷിച്ച ആ രഹസ്യം വെളിപ്പെടുത്തി അഹാന കൃഷ്ണ

തിയറ്ററിൽ ഒന്നാമനായ മികച്ച അക്ഷയ് കുമാർ ചിത്രം കേസരി 2 ഒടിടിയിലേക്ക് | Kesari 2

Tags: Rishabh Shettykanthara 2TELUNGU FILM

Latest News

അഹമ്മദാബാദിലെ വിമാനാപകടം; ഞെട്ടലും നിരാശയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

ബെംഗളൂരു ദുരന്തം പാഠമായി‌; ഐപിഎൽ ആഘോഷങ്ങൾക്ക് പുതിയ മാനദണ്ഡം

കൂട്ടുകാരോട് സംസാരിച്ചിരിക്കെ ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി

vedan

പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും ഞാൻ ഈ പണി നിർത്തില്ല! സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് വേടൻ | Rapper Vedan

അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; അപകടം വിമാനത്താവളത്തിന് സമീപം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.