മലയാളികൾക്ക് സോഷ്യൽ മീഡിയയിൽ വളരെ സുപരിചിതരായ ദമ്പതിമാരാണ് വിജയ് മാധവും ദേവികയും അടുത്തകാലത്ത് വളരെയധികം വിമർശനങ്ങളും ഇവർക്ക് ഏൽക്കേണ്ടതായി വന്നിരുന്നു ഈ വിമർശനങ്ങൾക്കൊക്കെ ഇവർ നല്ല രീതിയിൽ മറുപടി പറയുകയും ചെയ്തു. ഇപ്പോൾ വീണ മുകുന്ദന് നൽകിയ പുതിയ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തനിക്ക് അനുഭവിക്കേണ്ടിവന്ന ചില ബുദ്ധിമുട്ടുകളെ കുറിച്ചാണ് ഈ ഒരു അഭിമുഖത്തിൽ ഇരുവരും പറയുന്നത്
സോഷ്യൽ മീഡിയയിൽ പലരും പറയുന്നത് കേട്ടു ഞാനൊരു അടിമയെ പോലെയാണ് നിൽക്കുന്നത് എന്ന് സത്യത്തിൽ ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്നങ്ങളുമെന്ന് എന്നാൽ എല്ലാവരും പറയുന്നത് ഡിവോഴ്സ് ചെയ്യൂ എന്നാണ് അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ദേവികയുടെ മറുപടിക്ക് ഒരു മറുപടി എന്നതുപോലെ ഉടനെ തന്നെ വിജയ് മാധവ് പറയുന്നത് ഇങ്ങനെയാണ് ഞാൻ അടിമയെ പോലെ കാണുകയാണെന്ന് തന്നെ വയ്ക്കുക ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ മറ്റാർക്കാണ് പ്രശ്നം
ഞാൻ അടിമയെ പോലെ കാണുമ്പോൾ അയാൾ സന്തോഷിക്കുന്നുണ്ടെങ്കിൽ പിന്നെ പുറത്തുനിന്നുള്ളവർ എന്തിനാണ് അങ്ങനെ അഭിപ്രായം പറയുന്നത്. അതിന്റെ ആവശ്യം എന്താണ് എന്നും വിജയി ചോദിക്കുന്നു അടുത്ത സമയത്ത് വിവാദമായ വീഡിയോയിൽ അമ്മ പ്രാർത്ഥിച്ചു കൊണ്ടിരുന്നു എന്ന് പറഞ്ഞതാണ് പ്രശ്നമായത് അമ്മയങ്ങനെ ഉറങ്ങാതെ ഇരുന്നു എന്ന് എന്നോട് പറഞ്ഞത് ദൈവിക തന്നെയാണ്