മലയാളികൾക്ക് വളരെ സുപരിചിതനായ നായികയാണ് മല്ലിക സുകുമാരൻ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത് ഒരു സമയത്ത് നിരവധി സിനിമകളുടെ ഭാഗമായി മാറിയ മല്ലിക സുകുമാരൻ ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമാണ് അടുത്തകാലത്ത് മകൻ പൃഥ്വിരാജിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉണ്ടായപ്പോൾ വളരെ ശക്തമായ രീതിയിൽ മല്ലിക സുകുമാരൻ പ്രതികരിക്കുകയും ചെയ്തിരുന്നു ഈ പ്രതികരണം വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു
ഇപ്പോൾ മല്ലിക സുകുമാരൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ അവരോട് പോയി ജോലി നോക്കാൻ പറ അമ്മയുടെ നിങ്ങൾക്ക് എന്തു പറയുന്ന ആളാണ് ഞാൻ അത് തന്നെയാണ് ഇതിന്റെ ഇടയ്ക്ക് സംഭവിച്ചത് അതൊക്കെ കയ്യിൽ വച്ചോ അവര് എന്ന് പറയാനുള്ള ധൈര്യവും ആർജ്ജവവും എനിക്കുണ്ട് അത് മാറത്തില്ല എന്റെ മക്കൾക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ ഞാൻ ഉറപ്പായും തിരിച്ചു പറയും. അതിൽ സംശയിക്കുകയും വേണ്ട
ഇങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് മല്ലിക സുകുമാരൻ പറയുന്നത് വാക്കുകൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത്.. മക്കൾക്ക് വേണ്ടി പൊരുതാൻ ഉറച്ച ഒരു അമ്മയുടെ വാക്കുകൾ തന്നെയാണ് അതായത് സോഷ്യൽ മീഡിയ ഒന്ന് ആകെ പറയുകയും ചെയ്യുന്നുണ്ട്