Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ആപ്പിൾ ഗുണനിലവാരം ഉറപ്പുവരുത്തുന്നത് ഇങ്ങനെയാണ്…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 17, 2025, 08:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ മുന്നിലുള്ള ഫോൺ ആണ് ആപ്പിളിന്റെ ഐഫോൺ. ഫോട്ടോഗ്രഫിക്കും വീഡിയോ റെക്കോർഡിംഗിനും ഐഫോണ്‍ മികച്ചതാണ്. പുതിയ ഐഫോൺ 16ഇ, ഐഫോൺ 15 എന്നിവ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, 16ഇ കൂടുതൽ വിലക്കുറവാണ്. നിരവധി ഫീച്ചറുകളുള്ള ഐഫോൺ ഗുണനിലവാരത്തിന്റെ കാര്യത്തിലും മുന്നിൽ തന്നെയാണ്.

ഐഫോണ്‍ അബദ്ധത്തില്‍ താഴെവീഴുകയോ മഴവെള്ളം വീണ് നനയുകയോ ചെയ്തശേഷവും ഫോണിന് ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ആ സമയത്ത് ഓര്‍ക്കേണ്ടത് ഒരുകൂട്ടം എന്‍ജിനീയര്‍മാരെയാണ്. ആപ്പിളിലെ രഹസ്യ ലാബുകളിലെ എന്‍ജിനീയര്‍മാര്‍ ഓരോ ഉപകരണവും കടുത്ത പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമാക്കിയാണ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത്. ഉപകരണങ്ങള്‍ താഴെയിട്ടും വെള്ളത്തില്‍ മുക്കിയും ചൂടാക്കിയും മരവിപ്പിച്ചും ശക്തമായി കുലുക്കിയും കൃത്രിമമായി വിയര്‍പ്പില്‍ കുളിപ്പിച്ചുമാണ് പരിശോധനകള്‍ നടത്തുന്നതെന്ന് ആപ്പിള്‍ ആസ്ഥാനം സ്ഥിചെയ്യുന്ന കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള രഹസ്യ ലാബ് സന്ദര്‍ശിച്ചശേഷം ഡെയ്‌ലി മെയില്‍ പ്രതിനിധി റിപ്പോര്‍ട്ടുചെയ്യുന്നു.

ഈ രഹസ്യ ലാബിലാണ് ഈടുനില്‍പ്പ്, വിശ്വാസ്യത, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള കഠിനമായ പരീക്ഷണങ്ങള്‍ക്ക് ആപ്പിള്‍ ഉപകരണങ്ങള്‍ വിധേയമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം 200 ലാബുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. അവിടെ ആപ്പിള്‍ എഞ്ചിനീയര്‍മാര്‍ യഥാര്‍ഥ ലോകത്ത് ഉപയോക്താക്കള്‍ ചെയ്യുന്നതെല്ലാം അക്ഷരാര്‍ഥത്തില്‍ അനുകരിച്ച് ഉപകരണങ്ങള്‍ ഏതേ സാഹചര്യത്തിലും ഉപയോഗിക്കാന്‍ പര്യാപ്തമാണെന്ന് ഉറപ്പാക്കുന്നു. ഈ പരിശോധനകള്‍ ഐഫോണുകളില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. എയര്‍പോഡുകള്‍, ഐപാഡുകള്‍, മാക്കുകള്‍, വിഷന്‍ പ്രോ എന്നിവയുള്‍പ്പെടെ എല്ലാ ആപ്പിള്‍ ഉപകരണങ്ങളും ഈ ‘പരീക്ഷണങ്ങളിലൂടെ’ കടന്നുപോകും. ആപ്പിള്‍ ഉപകരണങ്ങളെ പാരിസ്ഥിതികവും യാന്ത്രികവുമായ ദുരുപയോഗങ്ങള്‍ക്ക് വിധേയമാക്കുകയാണ് അവിടെ ചെയ്യുന്നത്.

വര്‍ഷങ്ങളുടെ ഉപയോഗം മൂലം സംഭവിക്കാന്‍ സാധ്യതയുള്ള കേടുപാടുകള്‍ എന്തൊക്കെയാണെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലാബിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യത്യസ്ത പാരിസ്ഥിതിക സാഹചര്യങ്ങളില്‍ ഉപകരണങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും. കടല്‍ത്തീരങ്ങളിലോ സമുദ്രത്തിന് സമീപമോ അനുഭവപ്പെടാന്‍ സാധ്യതയുള്ള മൂടല്‍മഞ്ഞും ഈര്‍പ്പവും കൃത്രിമമായി സൃഷ്ടിക്കും. നുരയുന്ന സ്‌പ്രേകളുടെ സഹായത്തോടെയാണ് മൂടല്‍മഞ്ഞ് സൃഷ്ടിക്കുന്നത്. കടല്‍ത്തീരത്തുള്ളവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വേഗത്തില്‍ തുരുമ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങളുമുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസിലും 90 ശതമാനം വരെ ഈര്‍പ്പത്തിലും പരീക്ഷണം നടത്തും.

വിയര്‍പ്പും ചെവിക്കായവും കൃത്രിമമായി സൃഷ്ടിച്ച് ദൈനംദിന ഉപയോഗത്തിനിടെ ചെളി അടിഞ്ഞുകൂടുന്നത് എയര്‍പോഡുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നു. മരുഭൂമിയിലെ പൊടിപോലും ശ്രദ്ധാപൂര്‍വ്വം സൃഷ്ടിച്ചുള്ള പരീക്ഷണങ്ങളുമുണ്ട്. മണല്‍ക്കാടുകളില്‍ ഒരു വാരാന്ത്യം ചെലവഴിക്കേണ്ടിവന്നാല്‍ നിങ്ങളുടെ ഐഫോണിന്റെ സ്പീക്കറുകള്‍, ബട്ടണുകള്‍, ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ആപ്പിളിന്റെ എന്‍ജിനീയര്‍മാര്‍ പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തുന്നു.

പുതിയ ഐഫോണുകള്‍ പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ഗ്രാനൈറ്റ്, തുടങ്ങിയ പ്രതലങ്ങളിലേക്ക് വീണ്ടും വീണ്ടും ഇട്ടുകൊണ്ടും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഉപയോക്താക്കള്‍ തെരുവിലൂടെ നടക്കുമ്പോഴോ ഗാരേജില്‍ എന്തെങ്കിലും ചെയ്യുമ്പോഴോ ഫോണ്‍ താഴെവീഴാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണത്. ഓരോ വീഴ്ചയും രേഖപ്പെടുത്തിയും വിശകലനം ചെയ്തും എഞ്ചിനീയര്‍മാര്‍ ഉപകരണത്തിനുണ്ടായ ആഘാതം, ആന്റിനയുടെ കാര്യക്ഷമത, വാട്ടര്‍പ്രൂഫ് സീലുകള്‍ എന്നിവയെല്ലാ പരിശോധനയ്ക്ക് വിധേയമാക്കുന്നു. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് പുത്തന്‍ ഐഫോണുകളില്‍ വെള്ളം ചീറ്റിച്ചാണ് ഫോണുകള്‍ വാട്ടര്‍പ്രൂഫ് ആണെന്ന് ഉറപ്പാക്കുന്നത്. ഉപകരണങ്ങള്‍ മിനിറ്റുകളോളം വെള്ളത്തിനടിയില്‍ മുക്കിയും വൈബ്രേഷന്‍ സൃഷ്ടിക്കുന്ന കൂറ്റന്‍ യന്ത്രത്തില്‍വെച്ചും പരിശോധനകളുണ്ട്.

 

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

 

Tags: newstechApple iPhone

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies