Cooked rice
Egg
Onion.
Garlic
Green chilli
Corriender leaves
Salt
Turmeric powder
Chilli powder
Garam masala
Oil
മുട്ട കുറച്ച് ഉപ്പു ചേർത്ത് ചിക്കി പൊരിച്ചു മാറ്റി വക്കുക.
ഒരു പാൻ വച്ചു എണ്ണ ഒഴിച്ച് സവാള, ഉപ്പ്,പച്ച മുളക്, വെളുത്തുള്ളി ഇട്ടു വഴറ്റുക.ബ്രൗൺ നിറമായി വരുമ്പോൾ അതിലേക്കു പൊടികൾ ചേർത്ത് മൂത്തു വരുമ്പോൾ കുറച്ച് മല്ലിയിലയും നേരത്തെ റെഡി ആക്കി വച്ച മുട്ട ചിക്കി പൊരിച്ചതും ചേർത്തിളക്കി വേവിച്ച ചോറ് ചേർത്ത് mix ചെയ്തെടുക്കുക.
















