ഉപ്പിലിട്ട മാങ്ങ 2 ( small)
കുഞ്ഞുള്ളി 6
വെളുച്ചെണ്ണ 1 tsp
പച്ചമുളക് 2
ഉപ്പിലിട്ട മാങ്ങ കൈ കൊണ്ട് ഉടച്ചെടുക്കുക. കുഞ്ഞുള്ളിയും പച്ചമുളകും നന്നായി ചതച്ചെടുത്തു ഇതിലേക്ക് ചേർക്കുക. അവസാനം വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
ഉപ്പ് മാങ്ങ ചമ്മന്തി റെ
















