അരിപ്പൊടി 1 1/2 കപ്പ്
പഞ്ചസാര 1/2 കപ്പ്
ഉപ്പ് 1/4 ടീസ്പൂൺ പൊടി 1 നുള്ള്
തേങ്ങാപ്പാൽ കട്ടിയുള്ളത് 1 കപ്പ്
ചൂടുവെള്ളം 1 കപ്പ്
ജീരകം 1/2 ടീസ്പൂൺ
നെയ്യ് 1 ടീസ്പൂൺ
മുകളിലുള്ള എല്ലാo കൂടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.
അതിനു ശേഷം ചെറിയ ചെറിയ ഉരുളകളാക്കി വിരലുകൾക്കൊണ്ട് അമർത്തി പീച്ചി എടുക്കുക.
അതിനു ശേഷം അവിയിൽ വേവിച്ചെടുക്കുക
















