തേങ്ങാ ചിരകിയത് 1 കപ്പ്
മുളക് പൊടി 1 ടീസ്പൂൺ
മുളക് പൊടി 1/2 ടീസ്പൂൺ
ഉപ്പ്
നാരങ്ങാനീര് 1 ടീസ്പൂൺ
ഉള്ളി 4
വറ്റൽ മുളകും , മുളകുപൊടിയും, ഉപ്പും ഇടി കല്ലിലേക്ക് ഇട്ട് ആദ്യം ഒന്ന് ചതക്കുക. അതിനു ശേഷം അതിലേക്കു കുഞ്ഞുള്ളി ചേർത്ത് ചതക്കുക.
ഇനി അതിലോട്ടു നാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കി , തേങ്ങ കുറേശെ കുറേശെ ചേർത്ത് നന്നായി ചതചെടുക്കുക.
















