മലയാളികൾ ഏറ്റവും കൂടുതൽ വിമർശിക്കുന്ന ഒരു വ്യക്തിയാണ് ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞു കൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതരായി മാറിയ സന്തോഷ് വർക്കി നിരവധി ആളുകളാണ് ഓരോ ദിവസവും സന്തോഷിനെ വിമർശിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ ഇപ്പോൾ വിമർശകരുടെ ഒക്കെ വായടക്കുന്ന ഒരു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷവർക്കി ഒരു ദിവസത്തെ തന്റെ വരുമാനത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്ക് രംഗത്ത് വന്നിരിക്കുന്നത് സന്തോഷ് യുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു
ഒരു ദിവസം തനിക്ക് വരുന്ന വരുമാനം എത്രയാണെന്ന് സന്തോഷ് വർക്ക് തുറന്നു പറഞ്ഞപ്പോൾ മലയാള സിനിമ മുഴുവൻ ഞെട്ടി പോയിരിക്കുകയാണ്. ഒരു ദിവസത്തെ തന്റെ വരുമാനം മുപ്പതിനായിരം രൂപയാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത് തെളിവ് സഹിതം സന്തോഷ് വർക്കി ചിത്രങ്ങൾ കാണിക്കുകയും ചെയ്തിട്ടുണ്ട്. ഈ വരുമാനത്തിലൂടെയാണ് മുൻപോട്ട് പോകുന്നത് എന്നും വ്യക്തമായി തന്നെ താരം പറയുന്നു
ബർത്ത് ഡേ വിശ്വനും കല്യാണത്തിനും ഒക്കെയായി ഒരു നിശ്ചിത തുക തന്നെ പലപ്പോഴും ആളുകൾ നിന്നും വാങ്ങാറുണ്ട് ബർത്ത് ഡേ വിഷന് ആയിരം രൂപയാണ് എന്നാൽ കല്യാണം പോലെയുള്ള ചടങ്ങുകൾക്ക് പതിനായിരം രൂപയാണ് വാങ്ങുന്നത് കളിയാക്കുന്നവർ നിരവധിയാണ് എന്നാൽ താൻ വളരെ സന്തോഷകരമായിയാണ് മുൻപോട്ട് പോകുന്നത് എന്നാണ് ഇപ്പോൾ സന്തോഷ് വ്യക്തമാക്കുന്നത്