ചക്കക്കുരു 250 gm
Water 1/2 cup
Salt
Turmeric powder
മുകളിലുള്ള എല്ലാം കൂടി കുക്കറിൽ 1 വിസിൽ വരുത്തി വേവിച്ചെടുക്കാം.
വെളിച്ചെണ്ണ 2 tbsp
വെളുത്തുള്ളി 2 pod
കുഞ്ഞുള്ളി 5
കറി വേപ്പില
മുളകുപൊടി 1 tsp
ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കുഞ്ഞുള്ളി, വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി അതിലേക്കു മുളകുപൊടി ചേർത്ത് മൂത്തു വരുമ്പോൾ വേവിച്ച ചക്കക്കുരു ചേർത്ത് ഇളക്കി 3-4 മിനിറ്റ് ചെറിയ തീയിൽ മൂടി വച്ച് കൊടുക്കുക
















