കടല cooked 1 cup
Grated coconut 1/2 cup
Mustard 1/2 tsp
Dry red chilli 2
Curry leaves
Onion 1/2
Greenchilli 2
Garlic 2 pod
Salt
Oil
For grinding
Coconut
Turmeric 1/4 tsp
Chilli powder 1/2 tsp
Shallot 2
ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിവരുമ്പോൾ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് ഇളക്കി ഇതിലേക്ക് സവാള, വെളുത്തുള്ളി ചേർത്ത് മൂത്തു വരുമ്പോൾ ഇതിലേക്ക് അടിച്ചു വച്ച തേങ്ങ mix ചേർക്കുക.
ഇത് dry ആയി തുടങ്ങുമ്പോൾ ഇതിലേക്ക് വേവിച്ച കടലയും ഉപ്പും ചേർത്ത് 2-3 മിനിറ്റ് ചെറുഫ്‌ഹീയിൽ മൂടി വക്കുക.
















