മലയാളി പ്രേക്ഷകർക്ക് വളരെ പരിശുദ്ധയായ നടിയാണ് സംവൃത സുനിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് സംവൃത സംവൃതയുടെ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത് ഒരുപാട് വിശേഷങ്ങൾ ഈ ഒരു അഭിമുഖത്തിലൂടെ സംവൃത പറയുന്നുണ്ട് ആദ്യമായി വിവാഹിതയായി മറ്റൊരു രാജ്യത്ത് ചെന്നപ്പോൾ ഉണ്ടായ പകുപ്പിനെ കുറിച്ചും പിന്നീട് ഒരു നല്ല വീട്ടമ്മയായി മാറിയതിനെക്കുറിച്ച് ഒക്കെ സംവൃത വാചാലയാകുന്നു
പഴയ സുഹൃത്തുക്കളിൽ ചിലരുമായി ഇപ്പോഴും നല്ല രീതിയിൽ തന്നെ കോൺടാക്ട് ഉണ്ട് എപ്പോഴും വിളിച്ച് സംസാരിക്കുമെന്ന് ഒന്നുമല്ല പറയുന്നത് അല്ലാതെ എല്ലാവരെയും വിളിക്കാറുണ്ട് സംസാരിക്കാറുണ്ട് നാട്ടിൽ വരുമ്പോൾ ചിലരെയൊക്കെ കാണാറുണ്ട് നാട്ടിൽ വന്നാൽ പോയി കാണുന്ന വളരെ ചുരുക്കം ചില ആളുകളുണ്ട് അവരിൽ ഒരാളെ ജയസൂര്യയാണ് മറ്റൊരാളെ ഇന്ദ്രജിത്ത് പിന്നെ പൃഥ്വിരാജ്.
ഇവരെയൊക്കെ ഞാൻ എല്ലാ ദിവസവും വിളിച്ചു കൊണ്ടിരിക്കും എന്നല്ല പറയുന്നത് പക്ഷേ അവരെല്ലാവരും ആയും എനിക്ക് കോൺടാക്ട് ഉണ്ട്. എല്ലാവരുമായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ട് അതിന്റെ പേര് ഒന്നും പറയാൻ പറ്റില്ല