മലയാളി പ്രേക്ഷകർക്ക് വളരെ പരിശുദ്ധയായ നടിയാണ് സംവൃത സുനിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് സംവൃത സംവൃതയുടെ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത് ഒരുപാട് വിശേഷങ്ങൾ ഈ ഒരു അഭിമുഖത്തിലൂടെ സംവൃത പറയുന്നുണ്ട് ആദ്യമായി വിവാഹിതയായി മറ്റൊരു രാജ്യത്ത് ചെന്നപ്പോൾ ഉണ്ടായ പകുപ്പിനെ കുറിച്ചും പിന്നീട് ഒരു നല്ല വീട്ടമ്മയായി മാറിയതിനെക്കുറിച്ച് ഒക്കെ സംവൃത വാചാലയാകുന്നു
സിനിമയിൽ ഏറ്റവും കൂടുതൽ ഉപദേശം നൽകിയിട്ടുള്ള ഒരാൾ ലാലേട്ടനാണ് കാരണം രസകനൊക്കെ ചെയ്യുന്ന സമയത്തായിരുന്നു അത് അന്ന് ലാലേട്ടൻ എന്നോട് പറഞ്ഞത് ഇനിമുതൽ നിങ്ങൾ ഒരു സെലിബ്രേറ്റിയാണ് അപ്പോൾ എല്ലാ കാര്യങ്ങളെ കുറിച്ചും മനസ്സിലാക്കണം എന്ന് അതിൽ പ്രധാനമായി പറഞ്ഞത് നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്ന രീതികളെക്കുറിച്ച് ഒക്കെയാണ് എപ്പോഴും മറ്റുള്ളവരോട് നല്ല രീതിയിൽ ഇടപെടണം എന്നും വിനയത്തോടെ മുന്നോട്ട് പോകണമെന്നും ഒക്കെ ലാലേട്ടൻ പറഞ്ഞു തന്നിരുന്നു
ലാലേട്ടന്റെ ആ ഉപദേശം ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നുണ്ട് എന്നും സംവൃത വ്യക്തമാക്കുന്നുണ്ട് ആളുകളോട് ഇടപെടുന്ന രീതി ഏത് തരത്തിൽ ആവണമെന്നും എത്ര വലിയ താരങ്ങളായാലും നമ്മൾ ഒരു പരിധിയിൽ കൂടുതൽ അതിൽ മതി മറക്കരുത്. എന്നും ഒക്കെ ലാലേട്ടൻ പറഞ്ഞിട്ടുണ്ട്