മലയാളി പ്രേക്ഷകർക്ക് വളരെ പരിശുദ്ധയായ നടിയാണ് സംവൃത സുനിൽ ഒരുപാട് കാലങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ ഒരു അഭിമുഖത്തിൽ എത്തിയിരിക്കുകയാണ് സംവൃത സംവൃതയുടെ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത് ഒരുപാട് വിശേഷങ്ങൾ ഈ ഒരു അഭിമുഖത്തിലൂടെ സംവൃത പറയുന്നുണ്ട് ആദ്യമായി വിവാഹിതയായി മറ്റൊരു രാജ്യത്ത് ചെന്നപ്പോൾ ഉണ്ടായ പകുപ്പിനെ കുറിച്ചും പിന്നീട് ഒരു നല്ല വീട്ടമ്മയായി മാറിയതിനെക്കുറിച്ച് ഒക്കെ സംവൃത വാചാലയാകുന്നു
എല്ലാവരും പറയുന്നുണ്ട് ഇപ്പോഴും ഞാൻ പഴയ പോലെ തന്നെ ഇരിക്കുകയാണെന്ന് അതിന്റെ കാരണമെന്താണെന്ന് ചോദിച്ചാൽ ചിലപ്പോൾ ഞാൻ അധികം മധുരം കഴിക്കാറില്ല അതായിരിക്കും ഞാൻ വീട്ടിൽ നന്നായി ബേക്ക് ചെയ്യാറുണ്ട് കേക്കും കുക്കീസും ഒക്കെ ഉണ്ടാക്കാറുണ്ട് പക്ഷേ ഞാൻ അതൊന്നും കഴിക്കില്ല കുട്ടികൾക്ക് വേണ്ടിയാണ് എല്ലാം ഉണ്ടാക്കുന്നത് പട്ടിണി കിടന്നു കൊണ്ടുള്ള ഒരു ഡയറ്റ് ഒന്നും എനിക്ക് പറ്റില്ല
ഞാനെല്ലാം കഴിക്കും പക്ഷേ മധുരം കുറച്ചു മാത്രമേ കഴിക്കത്തുള്ളൂ എനിക്ക് മധുരത്തിനോട് വലിയ താല്പര്യം ഇല്ല ചിലപ്പോൾ അതുകൊണ്ടായിരിക്കും ഇങ്ങനെ ഇരിക്കുന്നത് എന്നും രസകരമായ രീതിയിൽ സംവൃത പറയുന്നു