Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം; അപേക്ഷ ക്ഷണിച്ച് ‘ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതി’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2025, 08:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകാൻ ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതി. 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനത്തിന് അവസരം ലഭിക്കുക.

കേന്ദ്ര സൂക്ഷ്മ, ഇടത്തരം, ചെറുകിട മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതിയിലൂടെ പരിശീലനം നൽകുന്നതിനായി ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യുവജനങ്ങൾക്ക് അവരുടെ വൈദഗ്ദ്ധ്യവും പരമ്പരാഗത സംരംഭകത്വവും മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ഗ്രാമോദ്യോഗ് വികാസ് യോജന. പ്രസ്‌തുത പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് തൊഴിൽ ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ/ കിറ്റുകൾ/ മെഷിനറികൾ സേവനങ്ങൾ, പരിശീലനം എന്നിവ ഖാദി ഗ്രാമവ്യവസായ കമ്മീഷൻ നൽകും.

പാഴ്‌മര കര കൗശലം, ഹണി മിഷൻ പ്രോഗ്രാം, മൺപാത്ര നിർമ്മാണം, പ്ലംബർ, തയ്യൽ യന്ത്ര പ്രവർത്തനം, വാഴനാരുകൾ വേർതിരിച്ചെടുക്കലും ഫാൻസി ആർട്ടിക്കിൾ നിർമ്മാണവും എന്നിവയിലാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കിയശേഷം കെവിഐസിയുടെ പിഎംജിപി സ്‌കീമുകൾ പ്രയോജനപ്പെടുത്തി സംരംഭം ആരംഭിക്കുന്നതിനായുള്ള ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കറ്റ്, മെച്ചപ്പെട്ട ഉപകരണങ്ങൾ/കിറ്റുകൾ /മെഷിനറികൾ എന്നിവ സംരംഭകന് നൽകും. തെരഞ്ഞെടുക്കപ്പെട്ട വ്യക്‌തികൾക്ക് നൽകിയിട്ടുള്ള യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ സ്വന്തം നിലക്ക് ചെയ്തുകൊള്ളാം എന്ന സാക്ഷ്യപത്രം സമർപ്പിക്കണം. എസ് സി/എസ്ടി, ബിപിഎൽ വിഭാഗത്തിൽപെട്ടവർ, വനിതകൾ, പുനരധിവാസത്തിന് അർഹരായ കീഴടങ്ങിയ നക്‌സലൈറ്റുകൾ, പ്രതിരോധ/ പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെ വിധവകൾ, തീവ്രവാദ ആക്രമണത്തിനു വിധേയമായ കുടുംബങ്ങൾ എന്നിവർക്ക് മുൻഗണന നൽകും.

താൽപ്പര്യമുള്ള വ്യക്തികൾ വിദ്യാഭ്യാസ യോഗ്യത, പരിചയ സമ്പത്ത് എന്നിവ തെളിയിക്കുന്ന രേഖകൾ, പേര്, മേൽവിലാസം, വയസ്സ്, ആധാർ നമ്പർ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, 2 പാസ്പോർട്ട് സൈസ് ഫോട്ടോകൾ ഉൾപ്പടെയുള്ള അപേക്ഷകൾ, ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ്, ഖാദി ഗ്രാമവ്യവസായ കമ്മീഷൻ, സംസ്ഥാന ഓഫീസ് , വൃന്ദാവൻ ഗാർഡൻ, പട്ടം പാലസ് പി ഒ , തിരുവനന്തപുരം, പിൻ : 695 004 എന്ന വിലാസത്തിൽ 2025 ജൂലൈ 18 ന് മുൻപ് സമർപ്പിക്കണം. ഫോൺ നമ്പർ – 0471-2331625, ഇ-മെയിൽ: kvictvm[at]gmail[dot]com. സ്‌കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങളുള്ള അപേക്ഷ കെവിഐസിയുടെ www.kvic.gov.in /www.kvic.org.in എന്ന ഔദ്യോഗിക വെബ് സൈറ്റിലെ GVY training ഹെഡിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

 

 

ReadAlso:

അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം

പി.ആര്‍.‍ഡി എംപാനല്‍ ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നു താല്പര്യപത്രം അവസാന തീയതി ജൂലൈ 15 വരെ നീട്ടി

സീസണൽ പഴങ്ങളിൽ നിന്നുള്ള എഥനോൾ ഉത്പാദനം : ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുമായി CSIR–NIIST ധാരണാപത്രത്തിൽ ഒപ്പുവച്ചു | Ethanol production from seasonal fruits: CSIR-NIIST signs MoU with Hyderabad-based startup

കേരളത്തിലെ ഏക കേന്ദ്ര ​ഗവൺമെൻ്റ് ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; അവസാന തീയതി മെയ് 20

Tags: CAREERgramodyog vikas yojana

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies