Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ഭൂമി’ ദേശീയ സര്‍വെ കോണ്‍ക്ലേവിന തുടക്കം ; ഭൂപരിഷ്‌കരണ നിയമത്തില്‍ കാതലായ മാറ്റം വരുത്തേണ്ട സാഹചര്യമില്ല: മന്ത്രി കെ രാജന്‍

എല്ലാ സംസ്ഥാനങ്ങളും കേരളത്തെ പിന്തുടരണമെന്ന് ഹിമാചല്‍ റവന്യൂ മന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 26, 2025, 08:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭൂപരിഷ്‌ക്കരണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യമില്ലെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാന റവന്യൂ, സര്‍വെ ഭൂരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഡിജിറ്റല്‍ റീസര്‍വെ ‘ഭൂമി’ ദേശീയ കോണ്‍ക്ലേവിന്റെ പ്രതിനിധി സെഷന്‍ കോവളം ഉദയ സമുദ്ര ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് അടിത്തറ പാകിയത് ഭൂപരിഷ്‌കരണ നിയമമാണ്. അനിവാര്യമായ ഭേദഗതി അടക്കം, കാലോചിതമായ മാറ്റങ്ങള്‍ നേരത്തേ നിയമത്തില്‍ വരുത്തിയിട്ടുണ്ട്. നമ്മളെ മാതൃകയാക്കി മറ്റു പല സംസ്ഥാനങ്ങളും സദൃശ്യമായ ഭൂപരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും കേരളത്തിന്റെ ഭൂപരിഷ്‌കരണ നിയമത്തോളം കരുത്തും വിശാലവും ആയിരുന്നില്ല ഇവയൊന്നും. സാമൂഹിക മാറ്റത്തിന് അധിഷ്ടിതമായ ഭൂ വിതരണത്തിനാണ് ഭൂപരിഷ്‌കരണ നിയമം നേതൃത്വം നല്‍കിയത്. ജന്മിത്തം അവസാനിപ്പിച്ച്, ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് വന്നവരെ ഭൂ ഉടമകളാക്കുവാന്‍ നിയമം അവസരം ഉണ്ടാക്കുന്നുണ്ട്. ഭൂ സംബന്ധമായ മുഴുവന്‍ നടപടികള്‍ക്കും രേഖകള്‍ക്കും സഹായകരമായ റവന്യൂ, സര്‍വെ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ പോര്‍ട്ടലുകള്‍ ഏകോപിപ്പിച്ച് ‘എന്റെ ഭൂമി’ എന്ന ഒറ്റ പോര്‍ട്ടല്‍ രൂപീകരിച്ച് ഇഗവേണന്‍സില്‍ കേരളം ലോകത്തിനു മുന്നില്‍ വലിയ മാതൃക സൃഷ്ടിച്ചു എന്നും മന്ത്രി കെ രാജന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഭൂ ഭരണത്തിലും ഭൂ പരിപാലനത്തിലും മറ്റെല്ലാ സംസ്ഥാനങ്ങളും കേരള മോഡലിനെ പിന്തുടരണമെന്ന് ഹിമാചല്‍ പ്രദേശ് റവന്യൂ, ഗോത്രവര്‍ഗ വകുപ്പ് മന്ത്രി ജയ്‌സിങ് നേഹി. ഡിജിറ്റല്‍ റീസര്‍വെ ‘ഭൂമി’ ദേശീയ കോണ്‍ക്ലേവിന്റെ പ്രതിനിധി സെഷന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മോഡലിനെ അടിസ്ഥാനമാക്കി ഹിമാചല്‍ പ്രദേശില്‍ ഡിജിറ്റല്‍ റീസര്‍വെ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വലിയ വെല്ലുവിളിയാണ് ഇക്കാര്യത്തില്‍ ഹിമാചലിനെ സംബന്ധിച്ചുള്ളത്. എന്നാല്‍ അതിനെ തരണം ചെയ്യാനുള്ള ഊര്‍ജമാണ് കേരളം. പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കിക്കൊണ്ട് ഹിമാചലിലെ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ഇടപെടലുകള്‍ തുടങ്ങിയിട്ടുണ്ടെന്നും ജയ്‌സിങ് നേഹി പറഞ്ഞു.

വെല്ലുവിളികള്‍ നിറഞ്ഞ ഭൂ സര്‍വെ രംഗത്ത് രാജ്യത്തിനാകെ മാതൃകയാണ് കേരളം സൃഷ്ടിച്ചിരിക്കുന്നതെന്ന് കേന്ദ്ര ലാന്‍ഡ് ആന്റ് റിസോഴ്‌സ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഡിജിറ്റല്‍ റീസര്‍വെ ‘ഭൂമി’ ദേശീയ കോണ്‍ക്ലേവിന്റെ പ്രതിനിധി സെഷന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനവാസവും കെട്ടിടങ്ങളും നിറഞ്ഞ കേരളത്തില്‍ യാതൊരു പിഴവുകളും സംഭവിക്കാതെ ഡിജിറ്റല്‍ റീ സര്‍വെ നടപടികള്‍ നൂറു ശതമാനവും വിജയിപ്പിക്കാന്‍ കഴിയുന്നത് അദിനന്ദനാര്‍ഹമാണ്. മികച്ച സോഫ്റ്റുവേര്‍ സംവിധാനമാണ് കേരളം ഉപയോഗിക്കുന്നത്. ആന്ധ്ര, അസം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങള്‍ റീ സര്‍വെ ആരംഭിച്ചെങ്കിലും ഇത്രയും കൃത്യതയോടെ നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ലാന്‍ഡ് ആന്റ് റിസോഴ്‌സ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി അധ്യക്ഷത വഹിച്ചു. ഹിമാചല്‍ പ്രദേശ് റവന്യൂ വകുപ്പ് മന്ത്രി ജയ്‌സിങ് നേഹി ആശംസകള്‍ അര്‍പ്പിച്ചു. ലാന്‍സ് റവന്യൂ കമ്മിഷണര്‍ കെ മുഹമ്മദ് വൈ സെയ്ഫുള്ള സ്വാഗതവും റവന്യൂ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം നന്ദിയും പറഞ്ഞു. രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 120 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ReadAlso:

മഴക്കെടുതി രൂക്ഷം; ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം ശക്തമാക്കണം, എം അഞ്ജനക്ക് അധിക ചുമതല

‌കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ് | Local Self-Government Department revokes note issued in favor of Councilor R. Sugathan

കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു | Heavy rain; holiday declared for educational institutions in 10 districts tomorrow

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

Tags: REVENUE MINISTER K RAJANBHOOMI CONCLAVEHimachal Pradesh Revenue and Tribal Affairs Minister Jaisingh Nehi.MANOJ JOSHI

Latest News

’40 രൂപയല്ല, ഇനി ഒരു തൈയ്ക്ക് 350 രൂപ’; നാളികേര കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചു

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷി കൂറുമാറി

ശബരിമല ചിങ്ങ മാസ ദര്‍ശനം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

തൃശൂർ മെഡിക്കൽ കോളജിൽ തീപിടുത്തം; മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്നു, ആളപായമില്ല | Fire breaks out at Thrissur Medical College

മഴ; സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Rain: Holiday declared for educational institutions in 5 districts of the state tomorrow

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies