Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ഒരു ലക്ഷം രൂപ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് എത്ര ദിവസം വേണമെന്ന് അറിയില്ല, എന്നാല്‍ എനിക്ക് ഒരു മണിക്കൂര്‍ മതി’; അഖില്‍ മാരാര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2025, 05:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍,സംവിധായകന്‍ എന്നീ നിലകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അഖില്‍ മാരാര്‍. ബിഗ്‌ബോസ് മലയാളത്തില്‍ വിന്നര്‍ ആയതോടെ അഖില്‍ മാരാര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയും ലൈവിലൂടെയും തന്റെ അഭിപ്രായം പങ്കുവെയ്ക്കുന്ന അഖില്‍ മാരാരിന് നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ കടന്നുപോയ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും
അതിനെ അതിജീവിച്ച് പൊരുതിയെത്തിയ വഴികളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അഖില്‍ മാരാര്‍. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഖിലിന്റെ പ്രതികരണം. താന്‍ അവസാനമായി നല്‍കിയ വിഡിയോ അഭിമുഖത്തിനു മേടിച്ച പ്രതിഫലത്തുകയുടെ വിവരങ്ങളും കുറിപ്പിനൊപ്പം അഖില്‍ പങ്കുവച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം….

മൈത്രേയനുമായി ചര്‍ച്ച ചെയ്താല്‍ നീ കണ്ടി ഇടും മൈത്രെയന്‍ നിന്നെ തൂറിക്കും എന്നൊക്കെ പറഞ്ഞു മൈത്രേയന്റെ ആരാധകര്‍ കമന്റ് ഇട്ടു ആഘോഷിക്കുന്നത് കണ്ടു…ഇവരോട് പറയാന്‍ ഉള്ളത് ഞാന്‍ ആ കൊടുത്ത അഭിമുഖത്തില്‍ വ്യക്തമായി പറയുന്നുണ്ട് മൈത്രെയന്‍ പറയുന്ന പല കാര്യങ്ങളോടും യോജിപ്പുള്ള ഒരാളാണ് ഞാന്‍.. ബോധ തലത്തില്‍ ഉയര്‍ന്ന ചിന്ത ഉള്ളവര്‍ക്ക് മൈത്രെയന്‍ പറയുന്ന ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും.. എന്നാല്‍ മറ്റ് ചില കാര്യങ്ങളില്‍ മൈത്രെയന്‍ പറയുന്ന വിവരക്കേടുകള്‍ എതിര്‍ക്കപെടെണ്ടതാണ് അതാണ് ഞാന്‍ പറഞ്ഞതും.. മയക്കു മരുന്നിനെ വെള്ളവുമായി താരതമ്യം ചെയ്ത അയാളുടെ വിഡ്ഢിത്തരത്തിന് വ്യക്തമായ മറുപടി നല്‍കാതിരുന്ന ഹാഷ്മിയുടെ സ്ഥാനത്തു ഞാന്‍ ആയിരുന്നെങ്കില്‍ എന്നത് പറഞ്ഞത് ആ പ്രസ്താവനയുടെ കാര്യത്തിലുമാണ്..

എന്തായാലും പറയുന്നത് പൂര്‍ണമായും കേള്‍ക്കാത്ത വിഡ്ഢികള്‍ വെല്ലുവിളി നടത്തിയത് കൊണ്ട് സംവാദത്തിന് ഞാന്‍ തയ്യാറാണെന്ന് എന്നോട് ബന്ധപ്പെട്ട ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു.. എന്റെ ഒരഭിമുഖത്തിന് ഒരു ലക്ഷം രൂപയും ജിഎസ്ടിയും വാങ്ങുന്ന എനിക്ക് ഒന്നരലക്ഷം വരെ ഓഫര്‍ ഈ പ്രോഗ്രാമിന് നല്‍കാം എന്ന് പറഞ്ഞെങ്കിലും എനിക്ക് പ്രിയപ്പെട്ട ഒരാളുടെ ചാനലില്‍ ഒരു ലക്ഷം രൂപ സമ്മതിച്ചു ഞാന്‍ തയ്യാറായിട്ട് നാല് ദിവസങ്ങള്‍ കഴിഞ്ഞു.. മൈത്രെയനെ പോലെ കാണുന്ന ചാനലില്‍ ഒക്കെ കയറി ഇറങ്ങി നടക്കുന്ന ശീലം എനിക്കില്ല.. നിലവില്‍മൈത്രെയന്‍ ഈ സംവാദത്തിന് തയ്യാറായോ എന്നതും എനിക്കറിയില്ല..

ഞാന്‍ തയ്യാറാണ്അത്ര മാത്രം..നാല് പേരുടെ മുന്നില്‍ മുഖം കാണിക്കാന്‍ വെപ്രാളം കാണിക്കുന്ന അങ്ങോട്ട് കാശ് കൊടുത്തും അല്ലാതെയും ഇന്റര്‍വ്യൂ കൊടുക്കുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ ഇല്ല..എന്നെ ആവശ്യമുള്ളവര്‍ ഞാന്‍ പറയുന്ന തുക തന്നു വിളിക്കണം…അങ്ങനെ വിളിച്ചിട്ടുള്ളതാണ് അവസാനം വരെ നിങ്ങള്‍ കണ്ട എന്റെ അഭിമുഖങ്ങള്‍ (മറുനാടന്‍ ഒഴിച്ച്. കാരണം വര്‍ഷങ്ങളുടെ അടുപ്പം )ഒരു ലക്ഷം രൂപ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് എത്ര ദിവസം അല്ലെങ്കില്‍ മാസം വേണ്ടി വരും എന്നെനിക്ക് അറിയില്ല.. എനിക്ക് ഒരു മണിക്കൂര്‍ മതിയാകും.. അതാണ് കമന്റ് ഇട്ട് പരിഹസിക്കുന്നവനും ഞാനും തമ്മിലുള്ള വ്യത്യാസം..ഒന്നുമില്ലായ്മയില്‍ നിന്നും കൊച്ചിയില്‍ സ്വന്തമായി ഫ്‌ലാറ്റും, ബെന്‍സും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും സ്വന്തമാക്കിയത് രക്ഷപ്പെട്ട മനുഷ്യരുടെ പോസ്റ്റില്‍ പോയി തെറി വിളിച്ചിട്ടല്ല.. അവര്‍ എങ്ങനെയാണു രക്ഷപെട്ടതെന്ന് പഠിച്ചും സ്വന്തം കഴിവുകള്‍ എന്താണെന്ന് തിരിച്ചറിഞ്ഞും നിശ്ചയ ദാര്‍ഡ്യത്തോടെ നിതാന്ത പരിശ്രമം ചെയ്ത് നേടി എടുത്തതാണ്..കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ 2017ഇല്‍ ഒരു കാര്‍ഷിക വായ്പ എടുത്തതിന്റെ പലിശ വര്‍ഷത്തില്‍ പതിനായിരം രൂപ അടയ്ക്കാന്‍ ഇല്ലാതെ..സി സി മാസം 2700 രൂപ അടയ്ക്കാന്‍ കഴിയാതെ മുത്തൂറ്റ് ഫിനാന്‍സുകാര്‍ കൊണ്ട് പോയ ട്വിസ്റ്റ്ര്‍ ബൈക്കും..

പിന്നീട് ഇന്‍ഷുറന്‍സ് പോലും എടുക്കാതെ സി സി അടയ്ക്കാതെ കൊണ്ട് നടന്ന ഒരു i20 കാറും..പിന്നീട് ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയപ്പോള്‍ നഷ്ടപ്പെട്ട സിബല്‍ സ്‌കോര്‍ തിരികെ പിടിക്കുക ആയിരുന്നു..രണ്ട് ലക്ഷം കാര്‍ഷിക വായ്പ പലിശ സഹിതം റവന്യു റിക്കവറി ചാര്‍ജ് ഉള്‍പ്പെടെ 5.7ലക്ഷം അടച്ചു ക്ലോസ് ചെയ്തു..7000രൂപ പെന്റിങ് ന് 45000അടച്ചു ക്ലോസ് ചെയ്തു.. 15000ക്രെഡിറ്റ് കാര്‍ഡ് ഒന്നെകാല്‍ ലക്ഷം അടച്ചു ക്ലോസ് ചെയ്തു.. 30000 രൂപയുടെ ഫോണ്‍ എടുക്കാന്‍ ലോണ്‍ തരാതിരുന്ന ബാങ്ക് ഇപ്പോള്‍ അന്‍പത് ലക്ഷം ക്യാഷ് ലോണ് തരാം എന്ന് പറഞ്ഞു പുറകെ നടക്കുന്നു..
പണം ഇല്ലെങ്കിലും വ്യക്തിത്വം ഉണ്ടായത് കൊണ്ട് എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു കുടുബവും നാടും ഉപേക്ഷിച്ചു ഒറ്റയ്ക്ക് പട വെട്ടി കയറി എനിക്ക് നിങ്ങളുടെ കമന്റോ അല്ലെങ്കില്‍ പരിഹാസ വീഡിയയോ ബാധിക്കും എന്ന് നിങ്ങള്‍ കരുതിയാല്‍ ഞാന്‍ പൊട്ടിച്ചിരിക്കും..

ചെളിയില്‍ നിന്നും വാരി എടുത്തു ചൂളയില്‍ ചുട്ടു പഴുപ്പിച്ചു ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു ശോഭിച്ച സ്വര്‍ണത്തെ കരി കൊണ്ട് മായ്ക്കാന്‍ നോക്കിയാല്‍ ആ കരിയുടെ ആയുസ് ഒന്ന് കഴുകുന്നത് വരെ മാത്രം…

ReadAlso:

ആ 15000 കോടി ഇന്ത്യയുടെ ശത്രു സ്വത്ത്, സെയ്ഫിന് ലഭിക്കില്ല; ഹർജി തള്ളി കോടതി!!

‘സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്കില്ല’; ‘രാമായണ’ ടീസറിനു പിന്നാലെ താരത്തിന് രൂക്ഷവിമർശനം

മോഹൻലാൽ ക്ഷണിച്ചു സായ് വന്നു; ‘ബൾട്ടി‘യിലൂടെ മലയാളത്തിലേക്ക് സം​ഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച് സായ് അഭ്യങ്കർ – sai abhyankkar malayalam

ഇന്ത്യയിലെ സമ്പന്നരായ 10 ചലച്ചിത്ര നിർമ്മാതാക്കൾ

ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോർഡ് തുക; പ്രധാന അപ്‌ഡേറ്റ് ജൂലൈ 4ന്

NB: ആദ്യ ചിത്രം 2013ലെ എന്റെ ഫേസ്ബുക് പോസ്റ്റ് അന്ന് ഞാനത് പറഞ്ഞപ്പോള്‍ ലൈക് 13.. ശേഷം സംഭവിച്ചത് നിങ്ങള്‍ക് അറിയാം..
രണ്ട് : ഫേസ്ബുക് അല്‍ഗോരിതത്തിന് വേണ്ടി
മൂന്ന്: നിങ്ങള്‍ അവസാനം കണ്ട ഇന്റര്‍വ്യൂ വിന് എനിക്ക് നല്‍കിയ തുക.. ബാലന്‍സ് ക്യാഷ്..

Tags: MollywoodAKHIL MARARINFLUENCER

Latest News

ദലൈലാമയുടെ പിൻ​ഗാമി; ചൈനയുടെ അധികാര ഭാഷ എന്തിന്??

ആശാ പ്രവര്‍ത്തകര്‍ക്ക് കെപിസിസിയുടെ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം

ഗാസ വെടിനിര്‍ത്തല്‍; ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള അമേരിക്കയുടെ പുതിയ നിര്‍ദ്ദേശത്തോട് പ്രതികരിക്കുന്ന കാര്യം ആലോചനയിലെന്ന് ഹമാസ്

‘മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി | Minister VN Vasavan visits Bindu’s house

മഥുര കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തര്‍ക്കം: ഹിന്ദു പക്ഷത്തിന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി, തര്‍ക്കസ്ഥലം എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.