കോളിഫ്ലവർ 1 ചെറുത്
ഉള്ളി 1
ഉരുളക്കിഴങ്ങ് 1
പച്ചമുളക് 3
കുരുമുളക് പൊടി 1 ടീസ്പൂൺ
ഉപ്പ്
വറുക്കാൻ എണ്ണ കോളിഫ്ലവർ 1 ചെറുത്
ഉള്ളി 1
ഉരുളക്കിഴങ്ങ് 1
പച്ചമുളക് 3
കുരുമുളക് പൊടി 1 ടീസ്പൂൺ
ഉപ്പ്
വറുക്കാൻ എണ്ണ
1. Cauliflower ചെറിയ കഷ്ണങ്ങൾ ആക്കി അടർത്തിയെടുത്തു നന്നായി കഴുകി വൃത്തിയാക്കി മാറ്റിവക്കുക.
2. ഉരുളകിഴങ്ങു ചെറുതാക്കി നീളത്തിൽ മുറിച്ചു മാറ്റിവക്കുക.
ഒരു പാൻ വച്ച് അതിലോട്ടു കോളിഫ്ലവറും ഉരുളകിഴങ്ങും വറുക്കനാവശ്യായ എണ്ണ ഒഴിക്കുക.
എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കോളിഫ്ലവർ ഇട്ടു വറുത്തു കോരുക.
ഇതുപോലെ ഉരുളകിഴങ്ങും വറുത്തു കോരി മാറ്റിവക്കുക.
പച്ചമുളക ഇട്ടു 1 minute വാട്ടിയെടുക്കുക
ഇനി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ഇതുപോലെ എണ്ണയിലോട്ടു ഇട്ടു ബ്രൗൺ കളർ ആകുമ്പോൾ കോരി മാറ്റുക.
ഇനി മറ്റൊരു പാൻ എടുത്തു വറുത്തു മാറ്റിവച്ചിരിക്കുന്ന എല്ലാം അതിലോട്ടു ഇടുക.
അതിനു ശേഷം ആവശ്യത്തിന് ഉപ്പ്,1 tsp കുരുമുളകുപൊടിയും ചേർക്കുക. നന്നായി ഇളക്കി 2 minute saute ചെയ്തെടുക്കുക.
















