പാവയ്ക്ക 250 ഗ്രാം
തേങ്ങ ചതച്ചത് 1 കപ്പ്
കറിവേപ്പില
പച്ചമുളക്
2
ചെറിയ ഉള്ളി
ജീരകപ്പൊടി 1/4 ടീസ്പൂൺ
ഇതെല്ലാം കൂടി mix ചെയ്തു റെഡി ആക്കി മാറ്റി വക്കുക.
വെളിച്ചെണ്ണ 4 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
ഉണങ്ങിയ ചുവന്ന മുളക് 2
ഉപ്പ്
വെള്ളം 3 ടീസ്പൂൺ
ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടായിവരുമ്പോൾ കടുക് പൊട്ടിച്ചു വറ്റൽ മുളക് ചേർക്കുക.
ഇനി അതിലേക്കു നമ്മൾ നേരത്തെ റെഡി ആക്കി വച്ച പടവലങ്ങ തേങ്ങ mix ചേർത്ത് ഇളക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, കുറച്ചു വെള്ളവും ചേർത്ത് ഇളക്കി മൂടി അച്ചു വേവിക്കുക. ഇടയ്ക്കു തുറന്നു ഇളക്കി കൊടുക്കുക.( 12-15 മിനിറ്റ്)
ഇനി ഇത് തുറന്നു വച്ച് വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ ഡ്രൈ ആക്കിയെടുക്കുക. പടവലങ്ങ തോരൻ റെഡി
















