കോട്ടയം പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: stray dog attack