Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

യു എസ് ടി ജെന്‍സിസ് 2025 നോടനുബന്ധിച്ച് ‘ക്യാപ്ചര്‍ ദി ഫ്‌ലാഗ്’ മത്സരം സംഘടിപ്പിക്കും; വിജയികള്‍ക്ക് 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 1, 2025, 04:06 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സൈബര്‍ സുരക്ഷാ മേഖലയില്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, നിര്‍മിത ബുദ്ധി മേഖലയിലെ പുത്തന്‍ സങ്കേതങ്ങളിലുള്ള മുന്നേറ്റങ്ങള്‍ തുടരുന്നതിനുമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി ഒരു ആഗോള വെര്‍ച്വല്‍ സൈബര്‍ സുരക്ഷാ സമ്മേളനം സംഘടിപ്പിക്കും. ജെന്‍സിസ് 2025 എന്ന പേരില്‍ നടക്കാനിരിക്കുന്ന സൈബര്‍ സുരക്ഷാ സമ്മേളനം ഈ വര്‍ഷം ഓഗസ്റ്റ് 2324 തീയതികളിലാണ് നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള മികച്ച സൈബര്‍ സുരക്ഷാ പ്രതിഭകളെ കണ്ടെത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ക്യാപ്ചര്‍-ദി-ഫ്‌ലാഗ് (സിടിഎഫ്) മത്സരം സംഘടിപ്പിക്കും. വിജയികളാകുന്ന ടീമിന് 1.5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഹാക്ക് ദി ബോക്‌സ്, ലെറ്റ്‌സ് ഡിഫെന്‍ഡ് തുടങ്ങിയ പങ്കാളികളില്‍ നിന്നുള്ള നോണ്‍-ക്യാഷ് പ്രൈസുകളും ഉള്‍പ്പെടെ 7.5 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കും. ഇത് കൂടാതെ, വിജയികള്‍ക്ക് യു എസ് ടി യില്‍ സോപാധിക ജോലി അവസരവും ലഭിക്കും.

സിടിഎഫ് മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ജൂലൈ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് 2ന് ഓണ്‍ലൈനായി പ്രാഥമിക റൗണ്ട് മത്സരം ആരംഭിക്കും. ആദ്യ റൗണ്ടിന് ശേഷം, മികച്ച 50 ടീമുകള്‍ 2025 ഓഗസ്റ്റ് 2324 തീയതികളില്‍ തിരുവനന്തപുരത്തെ യു എസ് ടി കാമ്പസില്‍ സംഘടിപ്പിക്കുന്ന 24-മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഗ്രാന്‍ഡ് ഫിനാലെയിലേയ്ക്ക് യോഗ്യത നേടും.

മറഞ്ഞിരിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിച്ചു കണ്ടു പിടിക്കുക എന്ന ദൗത്യമാണ് ക്യാപ്ചര്‍-ദി-ഫ്‌ലാഗ് മത്സരാര്‍ത്ഥികള്‍ക്കു മുന്നിലുള്ളത്. പസിലുകള്‍, സ്‌ക്രിപ്റ്റുകള്‍, സിസ്റ്റങ്ങള്‍ എന്നിവയിലടങ്ങുന്ന കോഡുകള്‍ കണ്ടെത്തി തങ്ങളുടെ വിശകലന, സാങ്കേതിക, പ്രശ്‌നപരിഹാര കഴിവുകള്‍ പരീക്ഷിക്കുന്നതിനായി സങ്കീര്‍ണ്ണമായ സുരക്ഷാ പ്രശ്നങ്ങളുടെ ഒരു പരമ്പര തന്നെ പരിഹരിക്കേണ്ടതായുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍മ്മിത ബുദ്ധിയിലൂന്നിയുള്ള വിപുലമായ സുരക്ഷാ വെല്ലുവിളികളും നേരിടേണ്ടതുണ്ട്. മത്സരാര്‍ത്ഥികളുടെ കഴിവുകള്‍ പരീക്ഷിക്കുന്നതിനും അവ ഉയര്‍ത്തുന്നതിനുമുള്ള ഒരു വേദിയാകും ഇത്.

‘സൈബര്‍ സുരക്ഷയുടെ ഭാവി എന്നത് മനുഷ്യന്റെ ചാതുരിയുടെയും നിര്‍മ്മിത ബുദ്ധി നവീകരണത്തിന്റെയും കൂടിച്ചേരലായി ഞങ്ങള്‍ വിഭാവനം ചെയ്യുന്നു. അനുഭവപരിചയ പഠനത്തിലൂടെ യഥാര്‍ത്ഥ ലോകത്തിലെ സൈബര്‍ സുരക്ഷാ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് അടുത്ത തലമുറയിലെ സൈബര്‍ സുരക്ഷാ പ്രഫഷണലുകളുടെ വികസനത്തിനായുള്ള ഞങ്ങളുടെ സ്ഥിരമായ പ്രതിബദ്ധതയാണ് ജെന്‍സിസ് 2025 സമ്മേളനം പ്രതിഫലിപ്പിക്കുന്നത്. സിടിഎഫ് മത്സരത്തോടൊപ്പം പാനല്‍ ചര്‍ച്ചകള്‍, പ്രബന്ധ അവതരണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ജെന്‍സിസ് 2025 ലൂടെ സൈബര്‍ സുരക്ഷാ മേഖലയില്‍ യുഎസ് ടിയുടെ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ സൈബര്‍ സുരക്ഷാ പ്രതിഭകള്‍ക്ക് വേദിയൊരുക്കുകയും ചെയ്യും,’ യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കമ്പനിയുടെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള കളേഴ്സ് സംഘടന ഒരുക്കുന്ന ജെന്‍സിസ് 2025, വ്യവസായ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും, പാനല്‍ ചര്‍ച്ചകള്‍, അത്യാധുനിക സുരക്ഷാ നവീകരണങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയുടെ അവതരണം കൊണ്ടും സമ്പന്നമാകും. പ്രായോഗിക പഠനം, സൈബര്‍ സുരക്ഷാ വെല്ലുവിളികള്‍, സുരക്ഷയില്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രയോഗങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന, വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള, ശില്പശാലകള്‍ക്കും സമ്മേളനം വേദിയാകും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും, വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ReadAlso:

സ്വർണവില ഇന്നും കുറഞ്ഞു

സ്വ‍ർണ വില ഇന്ന് കുറഞ്ഞു

ഇന്ത്യയിൽ ഓൺലൈൻ ഐഫോൺ വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ആപ്പിൾ‌ | Apple has limited iPhone Duo sales to two per customer

ടെസ്‌ലയുടെ പറക്കുംകാർ ഇന്ത്യയിലേക്കും; റോഡ്സറ്ററിന്റെ ബുക്കിങ് ആരംഭിച്ചു | Tesla Roadster Bookings Open In India

സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

Tags: CYBER ATTACKUST GLOBALBUSINESS

Latest News

പത്തനംതിട്ട ജില്ലയിൽ സിപിഐഎം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയിൽ

വിയറ്റ്‌നാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ; മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies