Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മോഹൻലാലിന്റെ കൂടെ ആ സിനിമ ചെയ്തതിൽ കുറ്റബോധം ഉണ്ട്! വെളിപ്പെടുത്തി നടൻ ആനന്ദ് | Actor Anand

യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 5, 2025, 01:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ക്രിസ്ത്യന്‍ ബ്രദേഴ്‌സ്. നടന്‍ ആനന്ദും ഒരു ചെറിയ വേഷത്തില്‍ ചിത്രത്തിൽ എത്തിയിരുന്നു. ക്രിസ്റ്റി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ അസിസ്റ്റന്റായ രഞ്ജിത്ത് ആയിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ഈ കഥാപാത്രം ചെയ്‌തത്തിൽ ഇപ്പോൾ കുറ്റബോധം ഉണ്ടെന്ന് പറയുകയാണ് നടൻ. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആനന്ദ് പറയുന്നത് ഇങ്ങനെ….

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമ എന്തിനാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. എനിക്ക് ആ റോള്‍ ചെയ്തതില്‍ ഇപ്പോള്‍ റിഗ്രറ്റുണ്ട്. സത്യമാണ് ഞാന്‍ പറയുന്നത്. കാരണം അവര്‍ വിളിച്ചതും ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പോകുകയായിരുന്നു. മോഹന്‍ലാലിന്റെ പിന്നില്‍ നില്‍ക്കുന്നതായിരുന്നു എന്റെ റോള്‍. പിന്നീട് എന്തിനാണ് ആ സിനിമ ചെയ്യുന്നതെന്ന് ഞാന്‍ ആലോചിച്ചു. സത്യത്തില്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന റോളാണ് അത്.

എന്തിനാണ് ആ സിനിമ ചെയ്തത് എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാത്ത കാര്യമാണ്. ഞാന്‍ സെറ്റില്‍ അതിനെ കുറിച്ചൊന്നും പറയാതെ ഒന്നും മിണ്ടാതെ നില്‍ക്കുകയായിരുന്നു. എന്തായാലും റോള്‍ ചെയ്യാമെന്ന് സമ്മതിച്ചു പോയില്ലേ. ആദ്യം പത്ത് ദിവസത്തെ ഡേറ്റായിരുന്നു ചോദിച്ചത്. പിന്നെയത് ഇരുപത് ദിവസമായി. ഇത്രയാണ് എനിക്ക് ലഭിക്കേണ്ടതെന്ന് പറഞ്ഞ് ഞാന്‍ എന്റെ പൈസ തരാന്‍ ആവശ്യപ്പെട്ടു. ആ സിനിമയിലേത് ഏറെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു.

അന്ന് സെറ്റില്‍ വെച്ച് ബിജു മേനോന്‍ എന്നോട് എന്തിനാണ് ആനന്ദ് ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. എനിക്ക് ഇപ്പോഴും അതൊക്കെ ഓര്‍മയുണ്ട്. ബിജു മേനോന് അത് ഓര്‍മയുണ്ടോയെന്ന് എനിക്ക് അറിയില്ല. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ചെയ്തതില്‍ എനിക്ക് നല്ല കുറ്റബോധമുണ്ട്.

content highlight: Actor Anand 

ReadAlso:

ഇന്നാണ് മണിരത്‌നം എഴുതിയ മനോഹര കവിത കണ്ടത്; ‘തഗ് ലൈഫ്’ നെഗറ്റീവ് റിവ്യൂകള്‍ക്കെതിരേ ഹരീഷ് പേരടി – hareesh peradi defends thug life

മമ്മൂക്കയുടെ മെസേജ് ഓസ്‍കര്‍ അടിച്ച ഫീല്‍ ആയിരുന്നു ; അഹമ്മദ് കബീര്‍ – ahammed kabeer on the message mammootty

ദുൽഖറിന്റെ ആ വിജയചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവും; സ്ഥിരീകരിച്ച് സംവിധായകൻ – confirmed by director

നസീർ സാറിനെ ആരാധിക്കുന്ന ലോകത്തെ ഒരുപാട് പേരിൽ ഒരാൾ മാത്രമാണ് ഞാൻ, മോശം പറയാൻ ഞാൻ ആളല്ല; വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് ടിനി ടോം – Tiny Tom apologizes for controversial statement

മകന്റെ കയ്യിൽ കോടികൾ, പക്ഷേ അമ്മ ജീവിക്കുന്നത് തൊഴിലുറപ്പിന് പോയും! മാതാപിതാക്കൾക്ക് ചിലവിന് കൊടുക്കാൻ അഖിൽ മാരാരിന് ഇല്ലേ? സോഷ്യൽ മീഡിയ ചർച്ചകൾക്ക് മറുപടിയുമായി അഖിലിന്റെ അമ്മ | Akhil Marar mother

Tags: MOHANLALanweshanam.comnActor AnandActor Anand vs mohanlalchristain brothers movie

Latest News

ഹാഫിസ് സയീദിനെ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ; ഇത് പാക്കിസ്ഥാന്റെ നിലപാടോ??

വീണാ ജോർജിനെതിരായ പ്രതിപക്ഷ പ്രതിഷേധം ചെറുക്കാനൊരുങ്ങി LDF; വിശദീകരണ യോഗം സംഘടിപ്പിക്കും | LDF Unites to Counter Protests Against Veena George

തിരുവനന്തപുരത്ത് ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

പ്രിയപ്പെട്ട പൂച്ചയെ പരിപാലിക്കാന്‍ മുന്നോട്ട് വരുന്നയാള്‍ക്ക് തന്റെ സ്വത്തിന്റെ പൂര്‍ണ്ണാവകാശം നല്‍കാമെന്ന് 82 വയസുകാരനായ വൃദ്ധന്‍; സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

അധികാരത്തില്‍ ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും; ആരോഗ്യവകുപ്പ് മന്ത്രിക്ക് പിന്തുണയുമായി പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.