തണ്ണിമത്തൻ 1/2 കിലോ
പഞ്ചസാര 2 ടീസ്പൂൺ
1 നാരങ്ങയിൽ നിന്നുള്ള നാരങ്ങാനീര്
6 പുതിനയില
1 നുള്ള് ഉപ്പ്
തണ്ണി മത്തൻ ഇതെല്ലാം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. അടിച്ചെടുത്ത ജ്യൂസ് അരിച്ചെടുത്തു ആവശ്യത്തിന് ഐസ് ചേർത്ത് ഉപയോഗിക്കാം.
ReadAlso:
Tags: തണ്ണി മത്തൻ ജ്യൂസ്















