മലയാള സീരിയൽ മേഖലയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു സീരിയലാണ് ഉപ്പും മുളകും വലിയ സ്വീകാര്യത തന്നെയായിരുന്നു ഈ ഒരു സീരിയലിന് ലഭിച്ചിട്ടുണ്ടായിരുന്നത് കഴിഞ്ഞ് കുറെ നാളുകളായി ഉപ്പും മുളകും സീരിയലിൽ നിന്നും വരുന്നത് ഒട്ടും സുഖകരമായ വാർത്തകൾ അല്ല എന്നതാണ് സത്യം
ഉപ്പും മുളകും എന്ന സീരിയലിൽ വളരെയധികം പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിജു സോപാനവും നിഷ താരങ്ങളും ശ്രീകുമാറും ഒന്നും ഇപ്പോൾ ഇല്ല ഇവരെല്ലാവരും ഒരു പീഡനക്കേസിന്റെ പിറകിലാണ് ഉപ്പും മുളകും പരിപാടിയിൽ ഒരു പീഡനം നടന്നുവന്നും അതുകൊണ്ട് ഇവരെല്ലാവരും അവിടെ നിന്നും മാറി നിൽക്കുകയാണ് എന്നും ഒക്കെയാണ് പറയുന്നത് എന്നാലിപ്പോൾ ഇതിനെതിരെ വളരെ ശക്തമായ രീതിയിൽ ഉള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീകുമാറും ഭാര്യ സ്നേഹയും ഈ വിഷയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇവരിപ്പോൾ എത്തുന്നത്
ഞങ്ങൾ ഇനിയും പിന്നോട്ട് പോകാൻ ഉദ്ദേശിച്ചിട്ടില്ല കേസുമായി മുൻപോട്ട് പോവുക തന്നെയാണ് ഇനി ചെയ്യാനുള്ളത് അതിന്റെ പ്രധാന കാരണം എന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ് എന്നത് തന്നെയാണ് സ്ഥിരമായി ഇവർ ചെയ്യുന്ന കാര്യമാണ് ഒരുവട്ടം ഇവരീ രീതി ചെയ്ത വിജയിച്ചു ആളുകളിൽ നിന്നും അറ്റൻഷനും അതേപോലെ ആളുകളുടെ സഹതാപവും ഒക്കെ ഇവർക്ക് കിട്ടി അതുകൊണ്ടുതന്നെ ഇവർ വീണ്ടും വീണ്ടും ആ ഒരു രീതി തന്നെ കാണിച്ചു തരികയാണ്