തുവര പരിപ്പ് 1 കപ്പ്
ചെറുതായി 10
വെളുത്തുള്ളി 3 പോഡ്
കറിവേപ്പില
വെളുത്തുള്ളി
ഉപ്പ്
ചതച്ച ചുവന്ന മുളക് 2 ടീസ്പൂൺ
പരിപ്പ് കുറച്ച് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക.
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കുഞ്ഞുള്ളി, വെളുത്തുള്ളി, കറിവേപ്പില ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ വറ്റൽ മുളക് ചതച്ചത് ചേർത്ത് മൂത്തു വരുമ്പോൾ വേവിച്ച പരിപ്പും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. തിളക്കുമ്പോൾ ഓഫ് ചെയ്യുക
















