Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

പത്ത് മിനുട്ടിനുള്ളില്‍ ചിക്കന്‍ ബിരിയാണി വീട്ടിലുണ്ടാക്കിയാലോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 18, 2025, 04:05 pm IST
xr:d:DAF86z-6KWI:4,j:4099820402138642894,t:24021607

xr:d:DAF86z-6KWI:4,j:4099820402138642894,t:24021607

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചേരുവകള്‍

ബസ്മതി അരി – 2 കപ്പ്

വെള്ളം – 3 കപ്പ്

ചിക്കന്‍ – ½ കിലോ

സവാള – 2 എണ്ണം വലുത് ചെറുതായി അരിഞ്ഞത്

തക്കാളി-1

പച്ചമുളക് – 4 എണ്ണം അരിഞ്ഞത്

ReadAlso:

മുട്ട പഫ്‌സിലെ പകുതി മുട്ട എവിടെ ?

ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ

തേങ്ങാ ലെസ്സി എളുപ്പത്തിൽ ഉണ്ടാക്കാം…

കിടിലൻ കേസരി പിസ്ത കുൽഫി ഉണ്ടാക്കാം

സേമിയ ന്യൂഡിൽസ് കഴിച്ചു നോക്കിയിട്ടുണ്ടോ?

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂണ്‍

വഴനയില/കറുവപ്പട്ട ഇല/ബേ ലീഫ് – 1

മല്ലിയില – ½ കപ്പ്

പുതിനയില – ½ കപ്പ്

കട്ടിയുള്ള തൈര് – 1 കപ്പ്

ചുവന്ന മുളക് പൊടി – 2 ടീസ്പൂണ്‍ അല്ലെങ്കില്‍ ആവശ്യത്തിന്

ഗരം മസാല പൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

മല്ലിപ്പൊടി – 1 ടീസ്പൂണ്‍

ജീരകപ്പൊടി – 1 ടീസ്പൂണ്‍

കശുവണ്ടി – 2 ടീസ്പൂണ്‍

ഉണക്കമുന്തിരി – 2 ടീസ്പൂണ്‍

എണ്ണ – 3 ടേബിള്‍സ്പൂണ്‍

നെയ്യ് – 3 ടേബിള്‍സ്പൂണ്‍

ഉപ്പ് പാകത്തിന്

ആവശ്യത്തിന് നാരങ്ങ നീര്

ജീരകം – 1 ടീസ്പൂണ്‍

പെരുംജീരകം – 1 ടീസ്പൂണ്‍

കറുവപ്പട്ട – 1 ചെറിയ കഷ്ണം

ഗ്രാമ്പൂ – 5

ഏലക്ക – 5 എണ്ണം ചതച്ചത്

ബേ ലീഫ് – 1

ഉണ്ടാക്കുന്ന വിധം

ബസ്മതി അരി കഴുകി കുതിര്‍ത്ത ശേഷം ഊറ്റി മാറ്റി വയ്ക്കുക.

പ്രഷര്‍ കുക്കറില്‍ എണ്ണയും നെയ്യും ചൂടാക്കുക

അതില്‍ കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക.

ഉള്ളി, പച്ചമുളക് എന്നിവ ചെറിയ തീയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.

ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.

തക്കാളി, മസാലപ്പൊടികള്‍, മല്ലിയില, പുതിനയില എന്നിവ ചേര്‍ക്കുക. ഇത് നന്നായി ഇളക്കുക.

ഇതിലേക്ക് തൈര് ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക.

ഇനി ചിക്കന്‍ കഷണങ്ങള്‍ ഇട്ട് ചിക്കന്‍ മസാലയില്‍ പൊതിയുന്നത് വരെ വഴറ്റുക.

ഇതിലേക്ക് കുതിര്‍ത്ത ബസ്മതി അരി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

3 കപ്പ് വെള്ളം ഒഴിച്ച് കുറച്ച് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക.

ഇതൊന്നു നന്നായി തിളച്ചു വന്ന ശേഷം തീ കുറയ്ക്കുക

പ്രഷര്‍ കുക്കര്‍ മൂടി വെച്ച് 1 വിസില്‍ വരുന്നത് വരെ വേവിക്കുക

തുടര്‍ന്ന് സിമ്മില്‍ ഇട്ട് 15 മിനിറ്റ് വേവിക്കുക.

തീ ഓഫ് ചെയ്യാം. ആവി പോകുന്നത് വരെ കാത്തിരിക്കണം.

പ്രഷര്‍ കുക്കര്‍ തുറന്ന് ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ഇളക്കുക.

ഈ സമയത്ത് അല്‍പം നാരങ്ങ നീര് പിഴിഞ്ഞ് നന്നായി യോജിപ്പിക്കാം.

വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിക്കുക

Tags: പത്ത് മിനുട്ടിനുള്ളില്‍ ചിക്കന്‍ ബിരിയാണി വീട്ടിലുണ്ടാക്കിയാലോ ?

Latest News

പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും

ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ് | Police register case against doctor over lapse in administering anesthesia to a one-and-a-half-year-old child

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ യു എസ് വ്യോമാക്രമണം | US strikes near Iran’s only civilian nuclear power plant in Bushehr

ഓഫീസിന് മുന്നിലെ MLA ബോർഡ് മാറ്റിയില്ല; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി | Youth Congress files complaint against M. Mukesh for failing to remove the MLA board from in front of the office

സുരക്ഷാ മുൻകരുതൽ; വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു | Workers relocated from Anakkampoyil, the starting point of the Wayanad tunnel road

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies