Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’; കായിക പരിശീലകര്‍ക്ക് നല്‍കിയ പരിശീലന പരിപാടിക്ക് സമാപനം; രണ്ടു ഘട്ടമായി പത്തു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ 187 കോച്ചുമാര്‍ പരിശീലനം നേടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 19, 2025, 08:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിച്ച ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’ ന് സമാപനം. സായി എല്‍എന്‍സിപിയില്‍ രണ്ടു ഘട്ടങ്ങളായി നടന്ന പരിശീലന പരിപാടിയില്‍ സംസ്ഥാനത്തെ വിവിധ കായിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച 187 കോച്ചുമാര്‍ പങ്കെടുത്തു. ജൂലായ് ഏഴിന് ആരംഭിച്ച് 11 അവസാനിച്ച ആദ്യ ബാച്ചില്‍ 88 പേരും, 14 ആരംഭിച്ച് 18ന് അവസാനിച്ച രണ്ടാം ബാച്ചില്‍ 99 പേരും പങ്കെടുത്തു. രാജ്യത്തെ കായിക മേഖലയിലെ പ്രഗല്‍ഭരായ കോച്ചുമാരും വിഷയ വിദഗ്ധരായ റിസോഴ്‌സ് പേഴ്‌സണ്‍മാരുമാണ് 10 ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ ക്ലാസുകള്‍ നയിച്ചത്.

പരിശീലന സെഷനുകള്‍ മികച്ച അനുഭവമായി മാറിയെന്ന് പരിശീലനം നേടിയ കോച്ചുമാര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ മെയ് മാസങ്ങള്‍ അടങ്ങുന്ന സമ്മര്‍ അവധി കാലഘട്ടത്തില്‍ ഇത്തരത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചാല്‍ കൂടുതല്‍ മികവുറ്റതാക്കാം എന്ന് പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സായി മുന്‍കൈയെടുത്ത് ഇന്ത്യയില്‍ തന്നെ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന വിദേശ കോച്ചുമാരുടെ സേവനവും ഇത്തരം പരിപാടികള്‍ ഉള്‍പ്പെടുത്തണമെന്നും പരിശീലനത്തിനെത്തിയ കോച്ചുമാര്‍ അഭിപ്രായപ്പെട്ടു. അവസാന ദിവസമായ ഇന്നലെ രാവിലെ ഫിറ്റ്‌നെസ് ടെസ്റ്റും, ഡോ. സോണി ജോണ്‍ (മത്സരങ്ങള്‍ക്കുള്ള മനഃശാസ്ത്രപരമായ തയ്യാറെടുപ്പുകള്‍), ഡോ. എ കെ ഉപ്പല്‍ (സ്‌പോര്‍ട്‌സ് ടെക്‌നോളജി ) എന്നീ സെഷനും സംഘടിപ്പിച്ചു.

ആദ്യ ബാച്ചില്‍, എക്‌സര്‍സൈസ് ഫിസിയോളജി ഡോ. പ്രലയ് മജുംദാര്‍, മത്സരങ്ങള്‍ക്കുള്ള മനഃശാസ്ത്രപരമായ തയ്യാറെടുപ്പുകള്‍ ഡോ. സോണി ജോണ്‍, വോളിബോളില്‍ ഡോ. സദാനന്ദന്‍ & ഡോ. എം.എച്ച്. കുമാര, ബാസ്‌കറ്റ്‌ബോള്‍ ശ്രീ. കല്‍വ രാജേശ്വര റാവു, ഹോക്കി ശ്രീ ഹരേന്ദര്‍സിംഗ്, ഖോഖോ ശ്രീ മിസ് ത്യാഗി, കബഡി ശ്രീ. രാംവീര്‍ ഖോഖര്‍, മറ്റ് ഗെയിമുകള്‍/ഇവന്റ് സ്‌ട്രെങ്ന്ത് & കണ്ടീഷനിംഗും ശ്രീ. അക്ഷയ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. കഴിഞ്ഞ അഞ്ചു ദിവസമായി നടന്ന രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയില്‍ പ്ലാനിങ് & പീരിയഡൈസേഷനില്‍ ഡോ. പി. ടി. ജോസഫ് & ഡോ. സദാനന്ദന്‍ സി.എസ്, അത്‌ലറ്റിക്‌സ് ഡോ. ആര്‍ നടരാജന്‍ ഐആര്‍എസ്, ബോക്‌സിംഗ് ശ്രീ. ഭാസ്‌കര്‍ ഭട്ട്, ശ്രീ ജെഡി ജോണ്‍ അല്‍മേഡ (ഫുട്‌ബോള്‍), നീന്തല്‍ ശ്രീ. എസ് പ്രദീപ് കുമാര്‍, ജൂഡോ ശ്രീ. യശ്പാല്‍ സോളങ്കി, മറ്റ് ഗെയിമുകള്‍/ഇവന്റ് സ്‌ട്രെങ്ന്ത് & കണ്ടീഷനിംഗില്‍ ശ്രീ. അക്ഷയ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

രണ്ടാം ബാച്ചിന്റെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ പരിശീലനം നില്‍കിയ വിശിഷ്ട വ്യക്തികള്‍ക്കും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കും ഉപഹാരം നല്‍കി ആദരിച്ചു. പരിശീലനം നേടിയ 99 പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ശ്രീ ജെ.എസ്. ഗോപന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ശ്രീ എം.ആര്‍. രഞ്ജിത്ത്, ഡോ. വില്‍ഫ്രഡ് വാസ് എന്നിവര്‍ മുഖ്യാത്ഥികളായി. ഡോ. എ കെ ഉപ്പല്‍ (സ്‌പോര്‍ട്‌സ് ടെക്‌നോളജി), ശ്രീ ആര്‍ നടരാജന്‍ (അത്‌ലറ്റിക്‌സ്), ശ്രീ ഭാസ്‌കര്‍ ഭട്ട് (ബോക്‌സിംഗ്), ശ്രീ എസ് പ്രദീപ് കുമാര്‍ (നീന്തല്‍), ശ്രീ യശ്പാല്‍ സോളങ്കി (ജൂഡോ), ശ്രീ ജെഡി ജോണ്‍ അല്‍മേഡ (ഫുട്‌ബോള്‍), ഡോ. സദാനന്ദന്‍ സിഎസ് (അസോസിയേറ്റ് പ്രൊഫ., സായിഎല്‍എന്‍സിപി), ശ്രീ. അക്ഷയ് വി (സ്‌ട്രെങ്ത് & കണ്ടീഷനിംഗ് വിദഗ്ധന്‍), ഡോ. പ്രദീപ് സി.എസ് (അഡീഷണല്‍ ഡയറക്ടര്‍, സ്‌പോര്‍ട്‌സ് & യൂത്ത് അഫയേഴ്‌സ്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശ്രീ രാജേഷ് (ടെക്‌നിക്കല്‍ ഓഫീസര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍) സ്വാഗതവും, ഡോ. പി.ടി. ജോസഫ് (എച്ച്പിഎം, ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍) നന്ദിയും പറഞ്ഞു.

ReadAlso:

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം ; ജലജ് സക്‌സേനയ്ക്ക് ഏഴ് വിക്കറ്റ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെൻഷനും പിഴയും; നടപടി ക്യാമ്പ് വിട്ട സംഭവത്തിൽ

മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ BCCI മുഖ്യ സെലക്ടർ; നിയമനം അജിത് അഗാർക്കർക്ക് പകരം

റാഞ്ചിയിൽ സിക്‌സർ മഴ പെയ്യിച്ച് വിൻഡീസ്, ഹോപ്പും റുഥർഫോർഡും അടിച്ചുതകർത്തു; ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി

Tags: SAI LNCPEKerala State Sports CouncilCoaches Empowerment Program 2025SPORTS AUTHORITY OF INDIADirectorate of Sports and Youth Affairs

Latest News

ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

‘ട്രേഡ് സീക്രട്ട്’; SIR സോഫ്റ്റ്‌വെയര്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇരട്ടന്യൂനമര്‍ദത്തിന്റെ സ്വാധീനം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കുന്ന ധനസഹായം വര്‍ധിപ്പിച്ചു

ചെർപ്പുളശ്ശേരി. ഡോക്ടർ മുരളി മോഹൻ എഴുതിയ  ചെറുകഥാസമാഹാരം കിട്ടുണ്ണി സർക്കസ് പ്രകാശനം ചെയ്തു. 

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies