പഴങ്ങൾ പൊതുവേ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. പൊതുവെ വികാരമില്ലെന്ന് അറിയപ്പെടുന്ന ഡ്രാഗൺ ഫ്രൂട്ട് കൊണ്ടൊരു മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഡ്രാഗൺ ഫ്രൂട്ട് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കുക. ശേഷം ഇത് മിക്സി ജാറിലേക്ക് ഇടുക. ജാറിലേക്ക് പാലും പഞ്ചസാര ഐസ്ക്യൂബും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഡ്രാഗൺ ഫ്രൂട്ട് മിൽക്ക് ഷേക്ക് തയ്യാർ.
STORY HIGHLIGHT : dragon fruit milk shake