Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

നാ​ലു​മ​ണി ചായക്ക് ന​ല്ല സ്വാ​ദി​ഷ്ഠ​മാ​യ മീ​റ്റ് സ​മോ​സ റെ​ഡിയാക്കിയാലോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2025, 11:07 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാ​ലു​മ​ണി​ ചായക്ക് കിടിലൻ സ്വാദിൽ തയ്യാറാക്കാം സ്വാ​ദി​ഷ്ഠ​മാ​യ മീ​റ്റ് സ​മോ​സ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേ​രു​വ​ക​ൾ

  • വ​ലി​യ ഉ​രു​ള​ക്കി​ഴ​ങ്ങ് തൊ​ലി ക​ള​ഞ്ഞ​ത് – 2എ​ണ്ണം
  • ബീ​ഫ്- 250 ഗ്രാം
  • ​ഓ​യി​ൽ -2 ടേ​ബി​ള്‍സ്പൂ​ണ്‍
  • ജീ​ര​കം -1/2 ടീ​സ്പൂ​ണ്‍
  • ക​റു​വ​പ്പ​ട്ട ഇ​ല- ഒ​ന്ന്
  • വ​ലി​യ ഉ​ള്ളി – 2 എ​ണ്ണം
  • ഗ്രാ​മ്പൂ വെ​ളു​ത്തു​ള്ളി- 4 എ​ണ്ണം
  • ഇ​ഞ്ചി അ​രി​ഞ്ഞ​ത് – 1 ടേ​ബി​ള്‍ സ്പൂ​ണ്‍
  • കു​രു​മു​ള​ക് ച​ത​ച്ച​ത് – 1/2 ടീ​സ്പൂ​ണ്‍
  • ഉ​പ്പ് – 1 ടീ​സ്പൂ​ണ്‍
  • ജീ​ര​കം – 1 ടീ​സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പ്പൊ​ടി – 1 ടീ​സ്പൂ​ണ്‍
  • മു​ള​കു​പൊ​ടി – 1 ടീ​സ്പൂ​ണ്‍
  • ക​റു​വ​പ്പ​ട്ട -ഒ​രു ചെ​റി​യ ക​ഷ്ണം
  • ഏ​ല​ക്ക – ½ ടീ​സ്പൂ​ണ്‍ പൊ​ടി​ച്ച​ത്
  • മ​ല്ലി​യി​ല അ​രി​ഞ്ഞ​ത് – 2 ടേ​ബി​ള്‍സ്പൂ​ണ്‍
  • പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത് -2 ടേ​ബി​ള്‍സ്പൂ​ണ്‍
  • മൈ​ദ- 2 ടേ​ബി​ൾ സ്പൂ​ൺ (ഒ​ട്ടി​ക്കാ​ൻ)
  • എ​ണ്ണ – വ​റു​ക്കാ​ന്‍ പാ​ക​ത്തി​ന്

ത​യാറാ​ക്കു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ല്‍ അ​ല്‍പം ഉ​പ്പ് മ​ഞ്ഞ​ൾ പൊ​ടി ഇ​ട്ട് അ​തി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങു ചേ​ര്‍ത്ത് വേ​വി​ക്കു​ക. ഇ​ത് വേവി​ച്ച ശേ​ഷം അ​ല്‍പം ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കു​ക. ജീ​ര​ക​വും ക​റു​വ​പ്പ​ട്ട​യു​ടെ ഇ​ല​യും ഉ​ള്ളി​യും വേ​വി​ച്ച ഇറ​ച്ചി​യും മി​ക്‌​സ് ചെ​യ്ത് വ​ഴ​റ്റി​യെ​ടു​ക്കു​ക.​ ഇ​ത് ത​വി​ട്ട് നി​റ​മാ​വു​ന്ന​ത് വ​രെ ചേ​യ്യേ​ണ്ട​താ​ണ്. ഏ​ക​ദേ​ശം അഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞ് അ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി എ​ന്നി​വ​യി​ട്ട് ഇ​ള​ക്കു​ക. കു​രു​മു​ള​ക്, ഉ​പ്പ്, ജീ​ര​കം, മല്ലി, മ​ഞ്ഞ​ള്‍, മു​ള​കു​പൊ​ടി, ക​റു​വാ​പ്പ​ട്ട, ഏ​ല​യ്ക്ക എ​ന്നി​വ​യും ചേ​ര്‍ക്കു​ക.

ഇ​തി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ങ്ങ് പൊ​ടി​ച്ച്​ ചേ​ര്‍ക്കു​ക. ഇ​ത് ന​ല്ല​തു​പോ​ലെ ത​ണു​ക്കു​ന്ന​ത് വ​രെ മാ​റ്റി വെ​ക്കു​ക.​ ഉരുളക്കി​ഴ​ങ്ങ്, ബീ​ഫ് മി​ശ്രി​ത​ത്തി​ലേ​ക്ക് പ​ച്ച​മു​ള​കും ബാ​ക്കി ചേ​രു​വ​ക​ളും ന​ല്ല​തു​പോ​ലെ മി​ക്‌​സ് ചെ​യ്യു​ക. സമോ​സ ഷീ​റ്റ്‌ എ​ടു​ത്തു അ​തി​ൽ ഫി​ല്‍ ചെ​യ്യു​ക. പി​ന്നീ​ട് ഇ​ത് ത്രി​കോ​ണ രൂ​പ​ത്തി​ല്‍ മ​ട​ക്കി അ​രി​കു​ക​ള്‍ മൈ​ദ കൊ​ണ്ട് ഒ​ട്ടി​ച്ചു വെ​ക്കു​ക. പി​ന്നീ​ട് ചൂ​ടാ​യ എ​ണ്ണ​യി​ല്‍ ഇ​ത് വ​റു​ത്തെ​ടു​ക്കു​ക,ഗോ​ള്‍ഡ​ന്‍ ബ്രൗ​ണ്‍ നിറമാവു​ന്ന വ​രെ വ​റു​ക്കു​ക. ന​ല്ല സ്വാ​ദി​ഷ്ഠ​മാ​യ മീ​റ്റ് സ​മോ​സ റെ​ഡി.

 

ReadAlso:

കീലോയിഡിനോട് വിട പറയണോ ?: SK ഹോസ്പിറ്റലിലേക്ക് വാ, അവിടെ ഡോക്ടര്‍ ശാരികാ ചന്ദ്രനുണ്ട് !

കളയുന്ന കുമ്പളങ്ങ തൊലി ഇനി കളയേണ്ട; കിടിലൻ രുചിയിൽ എളുപ്പത്തിലൊരു നാടൻ തോരൻ തയ്യാറാക്കാം

മൈദയ്ക്ക് പകരം ഗോതമ്പ് പൊടി; രുചികരമായ ബൺ ബോണ്ട എളുപ്പത്തിൽ തയ്യാറാക്കാം

ബാക്കി വന്ന ചോറ് കളയാൻ വരട്ടെ.. അതുവെച്ച് നല്ല ടേസ്റ്റി പലഹാരം ഉണ്ടാക്കിയാലോ

‘കല്യാണ അച്ചാർ’ വായിൽ വെള്ളമൂറുന്ന രുചിക്കൂട്ട്; തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Tags: food recipeSNACK RECIPEMEAT SAMOSA

Latest News

മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഹൂതി ആക്രമണ ശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി അറേബ്യ തകര്‍ത്തു

അനധികൃത പാർക്കിംഗും വാഹനങ്ങളിലെ രൂപമാറ്റവും; എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ 122 കേസുകൾ, 1,84,750 പിഴ ഈടാക്കി

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ; പിണറായി വിജയൻ

എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി

രണ്ടാംഘട്ട പ്രക്ഷോഭം; കനത്ത ജാഗ്രതയിൽ ഫ്രാൻസ്, നഗരങ്ങളില്‍ കർഫ്യു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies