സംപ്രേഷണം ചെയ്ത വളരെയധികം ശ്രദ്ധേയമായ ഒരു ജനപ്രിയ സീരിയൽ ആയിരുന്നു സാന്ത്വനം എന്ന സീരിയൽ ഈ സീരിയലിന്റെ സംവിധായകനായ ആദിത്യന്റെ മരണം എല്ലാവരെയും വളരെയധികം ഞെട്ടിച്ചിരുന്നു .ആദിത്യന്റെ ഭാര്യയായ റോണു കുറച്ചു കാര്യങ്ങൾ തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. താനും ഭർത്താവും തമ്മിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് . എല്ലാ വീട്ടിലും ഉണ്ടാവുന്നത്
പോലെയുള്ള പ്രശ്നങ്ങൾ ആയിരുന്നു അത് . അതിനെ മുതലെടുക്കാൻ ചിലയാളുകൾ ശ്രമിച്ചിരുന്നു അതിൽ എടുത്തു പറയേണ്ട ആള് വാനമ്പാടി എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ സുചിത്ര നായരാണ് ആ സ്ത്രീ ഞങ്ങളുടെ ജീവിതത്തിൽ വന്നതിനുശേഷം ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങൾക്കിടയിൽ സംഭവിച്ചു സാമ്പത്തികപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. ചേട്ടന്റെ പൈസ ഒരുപാട് അവർ കൊണ്ടുപോവുകയാണ് ചെയ്തത് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ രജപുത്ര പോലും സഹായിച്ചില്ല എന്നു പറയുന്നതാണ് സത്യം ആകപ്പാടെ ചിപ്പി ചേച്ചി ചെയ്തിട്ടുള്ളത് കുട്ടികളുടെ ഫീ സ് അടയ്ക്കുക മാത്രമാണ് അതും ഒരുവട്ടം മാത്രമാണ് ചെയ്തത് പിന്നീട് ചോദിച്ചപ്പോൾ അതും ഉണ്ടായിരുന്നില്ല. എന്നെ സഹായിച്ചിട്ടുള്ളത് ആദിത്യൻ ജയനും ജീജ ചേച്ചിയും ആണ് ഇപ്പോൾ ഞാൻ ജോലി ചെയ്താണ് കുടുംബം മുൻപോട്ട് പോകുന്നത് അതും ഡെലിവറി ഗേളായാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്