Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

കുപ്പികളിലെ ദുർഗന്ധത്തിന് ഇതാ പരിഹാരം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 24, 2025, 08:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൊതുവെ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വെള്ളം കുപ്പികൾ ആണ് ഇന്ന് മിക്കവരും
ഉപയോഗിക്കുന്നത്. എന്നാൽ ദിവസവും ഒരേ കുപ്പിയിൽ നിന്നും വെള്ളം കുടിക്കുമ്പോൾ അതിൽ ദുർഗന്ധം വരാൻ കാരണമാകുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു.

സ്കൂളിൽ പോകുന്ന കുട്ടികളും ദിവസവും ജോലി സ്ഥലത്തേക്ക് വെള്ളം കൊണ്ടുപോകുന്നവരുമൊക്കെയാണ് ഇത്തരം കുപ്പിയുടെ പ്രധാന ഉപയോക്താക്കൾ. എന്നാൽ സ്ഥിരമായി വെള്ളം കൊണ്ടുപോകുന്ന കുപ്പികളിൽ ചീത്ത ഗന്ധം ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്.
കുടിക്കാനായി കുപ്പി ചുണ്ടോട് ചേർക്കുമ്പോഴായിരിക്കും ഈ ഗന്ധം പിന്തിരിപ്പിക്കുന്നത്. എപ്പോഴും ഒരു കാര്യം ഓർക്കുക ദുർഗന്ധമുള്ള കുപ്പികളിൽ നിന്നുമുള്ള വെള്ളം കുടിക്കരുത്. വിനാശകാരികളായ ബാക്റ്റീരിയകൾ കുപ്പിയ്ക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, മനുഷ്യന്റെ ഉമിനീരു കൂടി ചേരുമ്പോൾ ഇവ വർധിക്കുകയും ചെയ്യും. എങ്ങനെ വെള്ളം കുപ്പികളിൽ നിന്നും ഈ ദുർഗന്ധം കളയണമെന്നു ആലോചിച്ചിട്ടുള്ളവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ഓർത്തുവച്ചാൽ മതി. നിസാരമായി ആ ഗന്ധത്തെ ഇല്ലാതെയാക്കാനും കുപ്പികൾ വൃത്തിയാക്കാനും കഴിയും.

ബേക്കിങ് സോഡ

നമ്മുടെ അടുക്കളകളിൽ കാണുന്ന ബേക്കിങ് സോഡ എന്തും വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ്. കരിഞ്ഞു പിടിച്ച പാത്രങ്ങൾ, കട്ടിയുള്ള കറ, ദുർഗന്ധം തുടങ്ങി എന്തിനും ഏതിനും പരിഹാരമേകാൻ സോഡിയം ബൈകാർബണേറ്റ് എന്ന ബേക്കിങ് സോഡയ്ക്ക് സാധിക്കും. കുപ്പിയിൽ ഒരു ടീസ്പൂൺ ബേക്കിങ് സോഡയിട്ടതിനു ശേഷം വെള്ളം നിറച്ച് നല്ലതു പോലെ കുലുക്കി ഒരു രാത്രി മുഴുവൻ വെച്ചതിനു ശേഷം പിറ്റേദിവസം കഴുകിയെടുക്കാം. കുപ്പിയിലെ ചീത്ത ഗന്ധം പൂർണമായും മാറും.

വിനാഗിരി

വെള്ളമെടുക്കുന്ന കുപ്പികളിലെ ദുർഗന്ധം ഒഴിവാക്കാൻ വിനാഗിരിയിൽ ( ചെറിയ അളവിൽ എടുത്താൽ മതിയാകും ) വെള്ളമൊഴിച്ചു നേർപ്പിച്ചതിനു ശേഷം ഒഴിച്ചുവെയ്ക്കാം. കുറച്ചു സമയം വെച്ചതിനു ശേഷം കഴുകിയെടുക്കാം. കുപ്പിയിലെ ചീത്ത ഗന്ധം മാറുമെന്നു മാത്രമല്ല, കുപ്പി നല്ലതുപോലെ വൃത്തിയാകുകയും ചെയ്യും.

ചെറുനാരങ്ങാ നീര്

ReadAlso:

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്!

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂടുമോ?

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

വിനാഗിരിയെ പോലെ തന്നെ ചെറുനാരങ്ങയുടെ നീരും പാത്രങ്ങളും കുപ്പികളുമൊക്കെ വൃത്തിയാക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെയാണ് ഇന്ന് വിപണിയിൽ ലഭിക്കുന്ന മിക്ക ഡിറ്റർജന്റുകളിലും ക്‌ളീനിങ് സൊല്യൂഷനുകളിലും ചെറുനാരങ്ങ ഒരു പ്രധാന ചേരുവയായിരിക്കുന്നത്. ദുർഗന്ധമുള്ള കുപ്പിയിൽ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിച്ച് കുറച്ചു വെള്ളവും കൂടി ചേർത്ത് നല്ലതു പോലെ കുലുക്കി കുറച്ചു നേരം വെച്ചതിനു ശേഷം കഴുകിയെടുക്കാം. കുപ്പി നല്ലതുപോലെ വൃത്തിയാകുമെന്നു പറയേണ്ടതില്ലല്ലോ.

തേയില

ചായ കുടിക്കാൻ മാത്രമല്ല, തേയിലയ്ക്കു വേറെയും ഉപയോഗങ്ങളുണ്ട്‌. കുപ്പിക്കുള്ളിലെ എണ്ണമയവും ചീത്ത ഗന്ധവുമൊക്കെ ഒഴിവാക്കാൻ തേയിലയും ഉപയോഗിക്കാം. കുപ്പിയിൽ ഒരു ടീ ബാഗ് നിക്ഷേപിച്ചു, നിറയെ വെള്ളമൊഴിച്ചു വെയ്ക്കണം. ഒരു രാത്രി മുഴുവൻ വെച്ചതിനു ശേഷം കുപ്പി കഴുകാം. ദുർഗന്ധം മാത്രമല്ല, കുപ്പിയിലെ അഴുക്കും പൂർണമായും മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.

സോപ്പ്

എന്തൊക്കെ ചെയ്തിട്ടും കുപ്പിയിലെ ദുർഗന്ധം മാറുന്നില്ലെന്നുണ്ടോ? അവസാന ആയുധവും എടുത്തു പരീക്ഷിക്കാം. വെള്ളത്തിൽ ക്ലീനിങ് സൊല്യൂഷൻ മിക്സ് ചെയ്തതിനു ശേഷം കുപ്പിയിലൊഴിച്ചു വെയ്ക്കാം. ഇത് കുപ്പിയ്ക്കുള്ളിലെ എല്ലാ ബാക്ടീരിയകളെയും നീക്കം ചെയ്യാൻ സഹായിക്കുമെന്നു മാത്രമല്ല, കുപ്പി നല്ലതുപോലെ വൃത്തിയാക്കുകയും ചെയ്യും.

 

Tags: clean reusable water bottleFood NewsHEALTH

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies