Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂടുമോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 14, 2026, 05:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുദ്ധം പണി തന്നതോടെ പാചകക്കാര്യത്തിൽ ഗ്യാസ് ആളുകൾ കരുതലോടെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഗ്യാസിനേക്കാള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇൻഡക്ഷൻ സ്റ്റൗ എന്ന് നിങ്ങൾക്ക് അറിയാമോ ?. ഓൺലൈൻ സൈറ്റുകളിലെല്ലാം ചൂടപ്പം പോലെയാണ് ഇപ്പോൾ ഇൻഡക്ഷൻ സ്റ്റൗ, ഇലക്ട്രിക് പ്രഷർ കുക്കർ തുടങ്ങിയവ വിറ്റ് പോകുന്നത്. എന്നാൽ വൈദ്യുതി ബിൽ കൂടുമോ എന്ന ആശങ്കയിൽ പലരും ഇത്തരം മാ​ർ​ഗങ്ങളിൽ നിന്ന് പിന്തിരിഞ്ഞു നിൽക്കുന്നുണ്ട്.

പൂർണ്ണമായും ഗ്യാസ് ഉപേക്ഷിക്കുന്നതിന് പകരം, ചായ ഉണ്ടാക്കാനും ചോറ് വയ്ക്കാനും വെള്ളം തിളപ്പിക്കാനും ഇൻഡക്ഷൻ ഉപയോഗിക്കുന്നത് ​ഗ്യാസിൻ്റെ ഉപയോ​ഗം പരമാവധി കുറയ്ക്കാനും അധികകാലം സൂക്ഷിച്ചുവയ്ക്കാനും സഹായിക്കും.

പാചക വാതകവും ഇൻഡക്ഷ സ്റ്റൗവും
ഒട്ടേറെ കാര്യങ്ങളില്‍ ഗ്യാസിനേക്കാള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇൻഡക്ഷൻ സ്റ്റ്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് മുന്‍പേ തന്നെ ഇത് ഓഫാകും. ഗ്യാസ് ഉപയോഗിക്കുമ്പോള്‍ ഉള്ള പോലെ പൊട്ടിത്തെറിക്കുമെന്ന പേടി വേണ്ട.

സമയം സെറ്റ് ചെയ്തു വയ്ക്കാം എന്നതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ എപ്പോഴും അടുത്ത് നില്‍ക്കണം എന്നില്ല. ഇത് വളരെയധികം സമയം ലാഭിക്കാന്‍ സഹായിക്കുന്നു. അമിതമായി താപനില കൂടുമ്പോള്‍ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചർ പ്രവര്‍ത്തിച്ച് ഇത് ഓഫാകുന്നതിനാല്‍ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ് .

ഗ്യാസ് ഉപയോ​ഗിച്ചുള്ള പാചകത്തെക്കാൾ ഇരട്ടി വേഗത്തിൽ പാചകം ചെയ്യാൻ ഇൻഡക്ഷൻ സ്റ്റൗവിന് സാധിക്കും. ഗ്യാസ് അടുപ്പിൽ 60 ശതമാനവും ചൂട് പുറത്തേക്ക് നഷ്ടപ്പെടാറുണ്ട്. എന്നാൽ ഇൻഡക്ഷനിലാണ് നിങ്ങൾ പാചകം ചെയ്യുന്നതെങ്കിൽ 90 ശതമാനം ചൂടും നേരിട്ട് പാത്രത്തിലേക്കാണ് എത്തുന്നത്.

ഗ്യാസിനേക്കാള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റും എന്നതും ഇൻഡക്ഷൻ കുക്ക്‌ടോപ്പുകളുടെ ഒരു വലിയ പ്രത്യേകതയാണ്. ഒരു പാനല്‍ മാത്രമേ മുകളിലുള്ളൂ എന്നതിനാല്‍ ഇത് വളരെപ്പെട്ടെന്നു വൃത്തിയാക്കാം.

വൈദ്യുതി ബില്ല് കൂടുമെന്ന ടെൻഷൻ വേണ്ട

ReadAlso:

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്!

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

സിംഗിൾ ലൈഫ് ശോകം ആണെന്ന് ആരാ പറഞ്ഞെ; വാലന്‍റൈന്‍സ് ഡേയിൽ സിംഗിൾസ് ഈ കാര്യം അറിയണം

ഇൻഡക്ഷൻ സ്വിച്ച് ഓൺ ചെയ്താൽ സെക്കന്റുകൾക്കുള്ളിൽ തന്നെ അത് ചൂടാകും. അതിനാൽ പച്ചക്കറികൾ അരിയുന്നതിനും മസാലകൾ തയ്യാറാക്കുന്നതും മുമ്പേ ചെയ്തുവയ്ക്കണം. സ്റ്റൗ ഓൺ ചെയ്തിട്ട് ഇത്തരം കാര്യങ്ങൾ ചെയ്യരുത്.

സ്റ്റൗവിൻ്റെ പ്രതലവുമായി പൂർണ്ണമായും തട്ടി നിൽക്കുന്ന അടിവശം പരന്ന പാത്രങ്ങൾ ഉപയോഗിച്ചാൽ വൈദ്യുതി പാഴാകാതെ പാചകം അനായാസമാക്കാം.

പാചകം കഴിഞ്ഞാൽ തനിയെ ഓഫ് ആകാനുള്ള ടൈമർ ഇൻഡക്ഷൻ കുറ്റകറിൽ ഉണ്ട്. ഇത് സെറ്റ് ചെയ്യുന്നത് കറൻ്റ് ലാഭിക്കുന്നതിനും ഭക്ഷണങ്ങൾ കരിഞ്ഞുപോകുന്നതും തടയുന്നു.

എപ്പോഴും പാചകത്തിന് ആവശ്യമുള്ള വെള്ളം മാത്രം തിളപ്പിക്കുക.

പാചകം ചെയ്യുമ്പോൾ എപ്പോഴും അടച്ചു വച്ച് വേവിക്കുക. തുറന്നു വയ്ക്കുമ്പോൾ വേവാൻ സമയമെടുക്കുകയും വൈദ്യുതി പാഴാകുകയും ചെയ്യുന്നു.

വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയ ഇൻഡക്ഷൻ ബേസ് ഉള്ള പരന്ന പാത്രങ്ങൾ മാത്രമേ ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വൈദ്യുതി അധികനേരം ഉപയോഗിക്കാനാവില്ല. പവര്‍ റേറ്റിംഗ് 1500-2000 വാട്‌സ് ആയതിനാല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. അതിനാല്‍ അത്യാവശ്യം ഉള്ള പാചകത്തിന്‌ മാത്രം ഇന്‍ഡക്ഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Tags: ഇൻഡക്ഷൻ സ്റ്റൗfoodcook

Latest News

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies