Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 22, 2026, 06:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുഞ്ഞി കുരങ്ങും അവന്റെ പാവയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. വൈറൽ പെൻക്വിൻ പോലെ ഇൻസ്റ്റഗ്രാമിലൂടെ ലോകത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് ‘പഞ്ച്’ എന്ന കുട്ടിക്കുരങ്ങ്. അമ്മയടക്കമുള്ള മറ്റു കുരങ്ങുകൾ പൂർണമായി തള്ളിക്കളഞ്ഞതോടെ ആശ്രയിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന പഞ്ചിന്റെ കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

A baby monkey named Punch, heartlessly rejected by his mother and shunned by the troop, clung desperately to a plush doll given by a compassionate caretaker – his only source of comfort in a world of loneliness.

Stay strong, Punch!pic.twitter.com/EYArMbY6PV

— Vertigo_Warrior (@VertigoWarrior) February 18, 2026

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് മക്കാക്ക് വർഗ്ഗത്തിൽപ്പെട്ട കുഞ്ഞൻ പഞ്ചുള്ളത്. തന്റെ കൂട്ടത്തിലെ മറ്റ് കുട്ടിക്കുരങ്ങുകൾ അമ്മയോടൊപ്പം കളിച്ചും കുസൃതി കാട്ടിയും നടക്കുമ്പോൾ അതിനൊന്നും പഞ്ചിന് അവസരമുണ്ടായിരുന്നില്ല. ഇപ്പോൾ ഏഴുമാസം മാത്രമാണ് പഞ്ചിന്റെ പ്രായം. ജനിച്ച് ആദ്യ മാസങ്ങളിൽ തന്നെ അമ്മ അവനെ പൂർണ്ണമായി ഉപേക്ഷിച്ചു. സ്നേഹത്തോടെ കെട്ടിപ്പിടിക്കാൻ അവൻ അടുത്തെത്തുമ്പോഴെല്ലാം അമ്മ അതിനനുവദിക്കാതെ അവനെ ഉപദ്രവിച്ച് ഓടിച്ചു വിട്ടു.

Despite finally making a few friends, viral baby monkey Punch is still being bullied by others at Ichikawa City Zoo.

He struggles to fit in with the group and often clings to humans whenever they enter the enclosure. pic.twitter.com/4YKpCdhMla

— Visegrád 24 (@visegrad24) February 20, 2026

എന്തുചെയ്യണമെന്നോ ആരെ ആശ്രയിക്കണമെന്നോ അറിയാതെ നിസ്സഹായതയോടെ കരഞ്ഞുകൊണ്ട് ഓരോ തവണയും പഞ്ച് ഭയന്ന് ഓടി അകലുന്നതും ദൃശ്യങ്ങളിൽ കാണാം. ഭക്ഷണമടക്കമുള്ള അവൻ്റെ കാര്യങ്ങൾ നോക്കി നടത്തുന്നത് മൃഗശാലയിലെ ജീവനക്കാർ തന്നെയാണ്. ആശ്രയിക്കാൻ പഞ്ചിന് മറ്റൊന്നുമില്ല എന്ന് വന്നതോടെ മൃഗശാല ജീവനക്കാർ ഒറാങ്ങുട്ടാൻ്റെ രൂപത്തിലുള്ള ഒരു വലിയ പാവയെ അവന് നൽകി. അന്ന് മുതൽ അവൻ്റെ അമ്മയും പ്രിയപ്പെട്ട കൂട്ടുമൊക്കെ ആ പാവയാണ്. കൂട്ടത്തിനൊപ്പം പോയി ചേരാൻ പലയാവർത്തി ശ്രമിച്ചു നിരസിക്കപ്പെടുമ്പോഴും അവൻ തിരികെ ഓടിവന്ന് പാവയെ ചേർത്തുപിടിക്കും. പാവ തന്നെ സംരക്ഷിക്കും എന്ന് അവൻ വിശ്വസിക്കുന്നതുപോലെ.

🐒 "Monkey Hill Update 🐒 Punch Groomed by 2 Monkeys at 5 PM & Fitting In Calmly!"
➡️ Thanks to everyone's good manners, a calm atmosphere prevailed with no fights. pic.twitter.com/KS90M0Fe8I

— BreakinNewz (@BreakinNewz01) February 22, 2026

ഉറക്കം വരുമ്പോഴും മരം കയറുമ്പോഴുമെല്ലാം പാവ പഞ്ചിനൊപ്പം ഉണ്ടാകും. ദിവസങ്ങൾകൊണ്ട് വല്ലാത്ത ഒരു ആത്മബന്ധമാണ് പാവയുമായി പഞ്ച് ഉണ്ടാക്കിയെടുത്തത്. അമ്മയുടെ സാമീപ്യമില്ലെങ്കിലും പാവയുടെ നെഞ്ചിൽ ചേർന്നുകിടന്ന് അവൻ ഉറങ്ങി. കളിക്കാൻ കൂട്ടുകാരില്ലാത്തപ്പോഴും പാവയെ കൂട്ടായി കരുതി. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നതിന്റെ വേദന നന്നായി മനസ്സിലാക്കുന്ന മനുഷ്യർക്ക് ഈ കാഴ്ചകൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ReadAlso:

അച്ഛൻ പോയെങ്കിലും ആ സ്നേഹം മാഞ്ഞില്ല: വീരമൃത്യു വരിച്ച സൈനികൻ്റെ മകളെ മണ്ഡപത്തിലേക്ക് ആനയിക്കാൻ 50 സൈനികർ; നോയിഡയിൽ കണ്ടത് ഹൃദയം തൊട്ട കാഴ്ച

രേണുസുധി ‘ഫ്‌ളവറല്ല ഫയറാടാ ഫയര്‍’: ആരാധികയുടെ പ്രശംസ ദുബായില്‍ “വസീഗര” പാടിയപ്പോള്‍; പൂജ്യത്തില്‍ തുടങ്ങി ഉയരങ്ങള്‍ കീഴടക്കുന്ന സോഷ്യല്‍മീഡിയാ താരം ?

ട്രെയിനിൽ കെറ്റിലിൽ മാഗി ഉണ്ടാക്കിയ ആന്റിക്ക് എട്ടിന്റെ പണി കിട്ടി

രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല: ഇലക്ഷന്‍ കഴിയുമ്പോള്‍ വരുമായിരിക്കുമെന്ന് അഭിഭാഷക ദീപ ജോസഫിന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

‘സ്വയം ട്രോളി’ പോലീസിന്റെ മുന്നറിയിപ്പ് ?: ‘കോള്‍’ എടുക്കും പക്ഷെ ‘ഗോള്‍’ അടിക്കില്ല; 112-ല്‍ വെറുതേ വിളിക്കല്ലേ ? അത്യാവശ്യ വിളി മാത്രം; VIDEO

പഞ്ചിനെ ദത്തെടുക്കാൻ അനുവദിക്കുമോ എന്ന ചോദ്യങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങളുടെ കമൻ്റ് ബോക്സുകൾ നിറഞ്ഞു. പലഭാഗത്തുനിന്നും അവനായി സഹായങ്ങളും എത്തി. ഇൻ്റർനെറ്റ് വ്യക്തിത്വമായ ആൻഡ്രൂ ടെയ്റ്റിൻ്റെ സഹോദരൻ ട്രിസ്റ്റൻ ടെയ്റ്റ് 2കോടി 26 ലക്ഷം രൂപ നൽകി അവനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വരെ അറിയിച്ചു. IKEA എന്ന കമ്പനി കുറച്ച് അധികം പ്ലഷ് പാവകൾ സമ്മാനിച്ചാണ് പഞ്ചിനോടുള്ള സ്നേഹം അറിയിച്ചത്. പഞ്ചിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചും അവനെ അമ്മ സ്വീകരിക്കാനായി പ്രാർത്ഥിച്ചും കാത്തിരുന്നവർ ഏറെയാണ്. ഒടുവിലിപ്പോൾ ലോകത്തിൻ്റെയാകെ പ്രാർത്ഥന ഫലം കണ്ടതുപോലെ കൂട്ടത്തിൽ ചില കുരങ്ങന്മാർ പഞ്ചിനെ സ്നേഹിച്ചു തുടങ്ങി എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പ്രായംചെന്ന ഒരു കുരങ്ങൻ പഞ്ചിനെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്യുന്നതിന്റെ വിഡിയോ കണ്ടതിന്റെ ആശ്വാസത്തിലാണ് ആളുകൾ. പഞ്ചുമായി ബന്ധപ്പെട്ട വിഡിയോകളും വാർത്തകളും അന്വേഷണങ്ങളും വർധിച്ചതോടെ അധികൃതർ രംഗത്തെത്തി. പഞ്ച് ആരോഗ്യവാനാണെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

 

 

 

 

 

 

Tags: Social mediaViral videobaby monkeypunch

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies