Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മനസ്സിനും ശരീരത്തിനും തണലേകാൻ ന​ഗരത്തിൽ ഒരു കുട്ടി വനം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 30, 2025, 06:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഈ തിരക്ക് പിടിച്ച യാത്രയിൽ മ​ന​സ്സും ശ​രീ​ര​വും ത​ണു​പ്പി​ക്കാ​ൻ ഒ​രി​ത്തി​രി ത​ണ​ൽ തേ​ടി​യു​ള്ള മിക്കവരും. തൊടുപുഴയ്ക്കടുത്ത് അത്തരമൊരു സ്ഥമുണ്ട്. ന​ഗരത്തിന്റെ തിരക്കിനും ഓട്ടത്തിനും ഇടയിൽ മനസ്സിനെ തണുപ്പിക്കുന്നൊരു കുട്ടിവനം. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​വ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്വാഭാവിക വനമാണത്. ഈ കുട്ടിവനത്തെ ഒന്നുകൂടി സുന്ദരിയാക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്.

ഇ​ട​തൂ​ർ​ന്ന് വ​ള​രു​ന്ന വ​ൻ മ​ര​ങ്ങ​ളും അ​പൂ​ർ​വ​യി​നം പ​ക്ഷി​ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും​കൊ​ണ്ട് സ​മ്പ​ന്ന​മാ​​ണ്​ ഇവി​ടം. തൊ​ട്ട​ടു​ത്തു​ള്ള എംവിഐപി ക​നാ​ലാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കു​ട്ടി​വ​ന​ത്തി​ലെ മ​നോ​ഹ​ര കാ​ഴ്‌ചക​ൾ കൂടുതൽ പ്രകൃതി രമണീയമാക്കാനാണ് സർക്കാരിൻ്റെ തീരുമാനം. നടപ്പാത, കഫറ്റേരിയ, ഔഷധസസ്യത്തോട്ടം, നക്ഷത്രവനം, മുളങ്കാട്, ഫലവൃക്ഷത്തോട്ടം, പുൽമേട്, കുളങ്ങൾ, വ്യത്യസ്‌ത തരത്തിലുള്ള ചിത്രശലഭങ്ങള്‍ എന്നിവയെല്ലാം ഒരുക്കി വികസന പ്രവൃത്തികള്‍ തുടങ്ങാനൊരുങ്ങുകയാണ് വനംവകുപ്പ്. പ്രകൃതിയുടെ മടിത്തട്ടിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുകയാണ് അധികൃതർ.

വന സംരക്ഷണത്തിന്‍റെ പ്രാധാന്യവും പച്ചപ്പ് നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയും ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വനഭൂമിയിലെ തരിശായി കിടക്കുന്ന സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക. നഗരവനം പദ്ധതി നടപ്പാക്കി നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് പാസ് മുഖാന്തരമാകും പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഫോട്ടോഷൂട്ടിനും റീൽസ് ചിത്രീകരണത്തിനും ശാന്തമായി ഇരിക്കുന്നതിനുമെല്ലാം ഇവിടെയ്‌ക്ക് ആളുകള്‍ എത്താറുണ്ട്. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളും കൂട്ടിനുണ്ടാവും.

നഗര വനം പദ്ധതി പൂർത്തിയാകുമ്പോൾ ഇടവെട്ടി ഗ്രാമപഞ്ചായത്തിൻ്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ. വേനൽ കാലത്ത് വൻ തിരക്കാണ് ഇവിടെ. തൊടുപുഴ ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടവെട്ടി കുട്ടിവനത്തിൽ എത്താം ചീവീടിൻ്റെയും കിളികളുടെയും ശബ്‌ദം ആസ്വദിച്ച് പ്രകൃതിയുടെ തണുപ്പും പേറി ഇവിടെ ഇങ്ങനെയിരിക്കാം. നഗരത്തിൻ്റെ തിരക്കുള്ള ജീവിതത്തിൽ നിന്നും ശാന്തത ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ ആശ്വാസമാണ്.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: TRAVELkuttyvanam

Latest News

ബിജെപിയുടെ തൃശൂരിലെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം ; പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ് |  BJP’s parallel Independence Day celebration in Thrissur; Cochin Devaswom Board lodges police complaint

തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ മാതാവിനെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ‌; വ്യാപക പ്രതിഷേധം

ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി | Uttarakhand’s Chamoli tunnel tragedy: One more worker dies; total death toll reaches 8

‘ആരുടേയും നിർദേശപ്രകാരമല്ല, എ ഐ അപ്‌ഡേഷനിലെ പിഴവ്’: പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ | meta post removal controversy clarifies removal of cards

ഒന്‍പത് വര്‍ഷത്തിന് ശേഷം; തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ എത്തുന്നു | Zebras are arriving at the Thiruvananthapuram Zoo

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies