Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

റഷ്യയ്ക്കുമേൽ ട്രംപിന്റെ സമ്മർദ്ദം മുറുകുന്നു; ക്രൂഡ് ഓയിൽ വില വർദ്ധിക്കും, ഇന്ത്യയേയും ബാധിച്ചേക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2025, 06:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുക്രൈൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ വിധത്തിലും റഷ്യയെ സമ്മർദ്ദത്തിലാക്കുകയാണ്. അടുത്തിടെ ട്രംപ് റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയും ആയുധങ്ങളും വാങ്ങുന്നതിലും ട്രംപ് അസ്വസ്ഥനായിരുന്നു റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിർത്തണമെന്ന ആ​ഗ്രഹമാണ് ട്രംപിനെ ഇന്ത്യയ്ക്ക് മേൽ തീരുവയും പിഴയും പ്രഖ്യാപിക്കുന്നതിൽ എത്തിച്ചത്.

ഇതിന് പുറമെ, ട്രംപ് റഷ്യയ്ക്കുമേൽ വ്യാപാര ഉപരോധം കൂടി ഏർപ്പെടുത്താൻ പോകുന്നു. ട്രംപ് റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ക്രൂഡ് ഓയിലിന്റെ വില വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഈ വില ബാരലിന് $120 വരെ എത്തിയേക്കാം.

യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്കുള്ള ട്രംപിന്റെ മുന്നറിയിപ്പ്, പ്രത്യേകിച്ച് വർദ്ധിച്ചുവരുന്ന ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ എണ്ണ വിതരണത്തെ ബാധിച്ചേക്കാമെന്നും ഇത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എണ്ണ വിപണി വിദഗ്ധർ എഎൻഐയോട് പറഞ്ഞു.

2025 ഒക്ടോബറോടെ ബ്രെന്റ് ഓയിൽ വില ബാരലിന് 76 ഡോളറായിരിക്കുമെന്നാണ് വിദ​ഗ്ദരുടെ വിലയിരുത്തൽ, 2025 അവസാനത്തോടെ ഇത് 82 ഡോളറിലെത്താം, 69 ഡോളറിന് താഴെയുള്ള സപ്പോർട്ട് ലെവലിന് താഴെ കുത്തനെ ഇടിവ് ഉണ്ടായാൽ ഒഴികെ. 2025 സെപ്റ്റംബറോടെ WTI ക്രൂഡ് 69.65 ഡോളറിൽ നിന്ന് 76-79 ഡോളറായി ഉയരും.

റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്ക് മേൽ പുതിയ ഉപരോധങ്ങളും 100 ശതമാനം തീരുവയും ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഈ ആശങ്കയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ നേരിട്ട് ബാധിക്കാം.

ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് റഷ്യ പ്രതിദിനം 50 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യുന്നതായാണ് കണക്ക്. ഈ ഒഴുക്ക് നിലച്ചാൽ, അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 മുതൽ 120 ഡോളർ വരെ എത്താം. ഇന്ത്യ റഷ്യയിൽ നിന്ന് 35 മുതൽ 40 ശതമാനം വരെ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ, വില വർദ്ധനവ് ഇന്ത്യയെയും ബാധിക്കും. നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിതരണം കാരണം, ഇന്ത്യക്ക് വിതരണത്തിൽ ക്ഷാമം നേരിടേണ്ടിവരില്ല, പക്ഷേ ഉപഭോക്തൃ വില വർദ്ധിച്ചേക്കാം എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ റിഫൈനറികൾ സബ്‌സിഡിയുള്ള റഷ്യൻ എണ്ണയെയാണ് ആശ്രയിക്കുന്നത്, ഇത് 2022 മുതൽ ആഭ്യന്തര പണപ്പെരുപ്പം സന്തുലിതമാക്കാൻ സഹായിച്ചു. നിരോധനത്തിന് ശേഷവും ഈ ഇന്ത്യൻ കമ്പനികൾ ഇറക്കുമതി ചെയ്താൽ, പിഴയും ഉയർന്ന താരിഫും നേരിടേണ്ടി വന്നേക്കാം, ഇത് പല കാര്യങ്ങളുടെയും വില വർദ്ധിപ്പിക്കും.

ReadAlso:

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

യുഎസ് – ഇറാൻ സുപ്രധാന ചർച്ചകൾ നാളെ സ്വിറ്റ്സർലൻഡിൽ | Important US-Iran talks to be held in Switzerland tomorrow

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിലകളിൽ നേരിട്ടുള്ള ആഘാതം ദൃശ്യമാകും.

അസംസ്കൃത എണ്ണയുടെ വിലയിലെ വർദ്ധനവ് ഗതാഗത ചെലവും വർദ്ധിപ്പിക്കുന്നതിനാൽ പച്ചക്കറികൾ, പഴങ്ങൾ, പാൽ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കും വില കൂടിയേക്കാം.

പ്ലാസ്റ്റിക്, കെമിക്കൽ, സിമൻറ്, സ്റ്റീൽ തുടങ്ങിയ വ്യവസായങ്ങളിലെ ഇൻപുട്ട് ചെലവുകൾ വർദ്ധിക്കുന്നത് നിർമ്മാണം, ഇലക്ട്രോണിക്സ്, തുണി വ്യവസായങ്ങളെ ബാധിക്കും.

ബസ്, ട്രക്ക്, ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിച്ചേക്കാം, ഇ-കൊമേഴ്‌സ് ഡെലിവറിയും ചെലവേറിയതായിരിക്കാം.

ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ഉൽപാദനത്തിൽ ഇതിനകം തന്നെ പ്രശ്‌നമുണ്ടെന്നും അതുമൂലം പല രാജ്യങ്ങളിലും പണപ്പെരുപ്പം വർദ്ധിച്ചിട്ടുണ്ടെന്നും വിദഗ്ധർ അവകാശപ്പെടുന്നു. ഇതിനുപുറമെ, ഈ നിയന്ത്രണങ്ങൾ വിലകൾ കൂടുതൽ വർദ്ധിപ്പിക്കും. 2026 വരെ അസംസ്കൃത എണ്ണ വില ഉയർന്ന നിലയിൽ തുടരുമെന്ന് കണക്കാക്കപ്പെടുന്നു.

Tags: Russia vladimir putinoil tradeus russia conflict

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies