Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

വിഐ 5ജി സേവനം ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിൽ കൂടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2025, 08:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിൽ രണ്ടിടങ്ങളിൽ 5ജി സേവനം ആരംഭിച്ച് ടെലികോം ദാതാക്കളായ വോഡഫോൺ ഐഡിയ. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് 5G സേവനം ലഭ്യമാവുക. കേരളത്തിലെ രണ്ട് നഗരങ്ങളുൾപ്പെടെ ഇന്ത്യയിലെ ഒമ്പത് പുതിയ നഗരങ്ങളിലാണ് വിഐ 5ജി സേവനം ആരംഭിച്ചത്. മീററ്റ്, മലപ്പുറം, കോഴിക്കോട്, ഛത്രപതി സംഭാജിനഗർ, നാസിക്, അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര എന്നിങ്ങനെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കവറേജ് ലഭിക്കും.

വിഐ 5ജി സേവനം ആരംഭിച്ച ഇന്ത്യയിലെ ഒമ്പത് ഇടങ്ങളിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ളതാണ്. കേരളത്തിൽ നിന്നുള്ള രണ്ട് നഗരങ്ങളിലും, മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് നഗരങ്ങളിലും, ഉത്തർപ്രദേശിൽ നിന്നുള്ള ഒരു നഗരത്തിനുമാണ് ഇത്തവണ വിഐ 5ജി സേവനത്തിന് നറുക്ക് വീണിരിക്കുന്നത്. തെരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ഹൈ-ഡെഫനിഷൻ സ്ട്രീമിങ്, ഗെയിമിങ്, വീഡിയോ കോൺഫറൻസിങ്, വേഗത്തിലുള്ള ഡൗൺലോഡുകൾ, തത്സമയ ക്ലൗഡ് ആക്‌സസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും.
മൈസൂരുവിൽ 5G സേവനങ്ങൾ പ്രഖ്യാപിച്ച് ആഴ്‌ചകൾക്ക് ശേഷമാണ് ഒമ്പത് പുതിയ നഗരങ്ങളിലേക്ക് കൂടി വിഐ തങ്ങളുടെ 5ജി സേവനം വ്യാപിപ്പിക്കുന്നത്. തുടക്കത്തിൽ പുറത്തുവിട്ട 23 നഗരങ്ങളുടെ പട്ടികയിൽ 18 എണ്ണത്തിലേക്കും വി 5G സേവനങ്ങൾ വ്യാപിപ്പിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മുംബൈ, ഡൽഹി, ബെംഗളൂരു, മൈസൂർ, പട്‌ന, നാഗ്‌പൂർ, ജയ്‌പൂർ, സോണിപത്ത്, ചണ്ഡീഗഡ്, അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര, ഛത്രപതി സംഭാജിനഗർ, നാസിക്, മലപ്പുറം, കോഴിക്കോട്, മീററ്റ് എന്നീ നഗരങ്ങളിലാണ് നിലവിൽ 5ജി സേവനങ്ങളുള്ളത്.

മികച്ച നെറ്റ്‌വർക്ക് കവറേജും ഡാറ്റ വേഗതയും വാഗ്‌ദാനം ചെയ്യുന്നതിനായി ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 4G നെറ്റ്‌വർക്കും കമ്പനി നവീകരിച്ചിട്ടുണ്ട്. ലോഞ്ച് ഓഫറിന്‍റെ ഭാഗമായി വിഐ 299 രൂപയ്ക്ക് അൺലിമിറ്റഡ് 5G ഡാറ്റ വാഗ്‌ദാനം ചെയ്യുന്ന പുതിയ പ്രീ-പെയ്‌ഡ് പായ്‌ക്കും പ്രഖ്യാപിച്ചിരുന്നു.

വിഐയുടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച 23 നഗരങ്ങളുടെ ലിസ്റ്റിൽ കേരളത്തിൽ നിന്നുള്ള കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങൾ കൂടെ ഉണ്ടായിരുന്നെങ്കിലും, ഇത്തവണ ആരംഭിച്ചിട്ടില്ല. അതേസമയം ഈ രണ്ട് നഗരങ്ങളിലായിരിക്കും കേരളത്തിൽ അടുത്ത തവണ 5ജി സേവനങ്ങൾ ആരംഭിക്കുക. വിഐയുടെ മുൻഗണന സർക്കിളുകളിൽ ആദ്യ സ്ഥാനത്തുള്ള ടെലികോം സർക്കിളുകളിൽ കേരളവുമുണ്ട്. മറ്റ് നഗരങ്ങളിലേക്കുള്ള അടുത്ത ഘട്ട 5ജി വ്യാപനം ഉടനെ ഉണ്ടായേക്കാം.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Tags: vi 5g5G TECHNOLOGY

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies