നടി മാല പാർവതിയ്ക്കെതിരെ വിമർശനവുമായി പൊന്നമ്മാ ബാബു. പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം. മെമ്മറി കാർഡ് വിവാദത്തിൽ മാല പാർവതി എന്തിനാണ് ഇടയിൽ നിൽക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഇതെല്ലാം ഒരു കോമഡി ആയി ഫീൽ ചെയ്യുന്നു എന്നാണ് മാല പാർവതി പറഞ്ഞത്. ഓഗസ്റ്റ് 15 നാണ് താരസംഘടനയുടെ പുതിയ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരണം ഇങ്ങനെ…
സ്ത്രീകളുടെ പ്രശ്‌നം അവർക്ക് എങ്ങനെയാണ് കോമഡി ആയി തോന്നിയതെന്ന് തനിക്ക് മനസിലായിട്ടില്ല. മാലാ പാർവതി സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ആളല്ല. മെമ്മറി കാർഡ് ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവെച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്.
content highlight: Ponnamma Babu
















