Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf

മൈനകളെ കൊണ്ട് പൊറുതിമുട്ടി ഖത്തർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 5, 2025, 09:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദോഹ: മൈനകളെ നിയന്ത്രിക്കാൻ വിപുലമായ പദ്ധതിയുമായി ഖത്തർ. പക്ഷികളെ തുരത്താൻ പൊതുജനങ്ങളോട് സഹായം തേടിയിരിക്കുകയാണ് അധികൃതർ. മൈനകൾക്ക് ഭക്ഷണം നൽകരുതെന്നും ഭക്ഷണാവശിഷ്ടങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ വലിച്ചെറിയരുതെന്നും നിർദേശം നൽകി.

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ആക്രമണകാരികളായ മൈനകളെ തുരത്താനുള്ള നടപടികളിൽ പൊതുജനങ്ങളുടെ പിന്തുണയും സഹായവും വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മൈനകളെ തുരത്താൻ പൊതുജനങ്ങൾക്കായി ലളിതമായ മാർഗങ്ങളും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ‌മൈനകളെ കൂട്ടമായി കാണുകയോ അവ കൂടുകെട്ടുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അധികൃതരെ അറിയിക്കണം. മൈനകളുടെ സാന്നിധ്യം യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലൂടെ അപകടകാരികളായ മൈനകളെ നിയന്ത്രിക്കുന്നതിനുള്ള വിദഗ്ധ സംഘത്തിന്റെ നടപടികൾ കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ചും വളർത്തുമൃഗങ്ങൾക്ക് നൽകിയ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. മാലിന്യനിക്ഷേപ പെട്ടികൾ മൂടി വയ്ക്കുകയും വേണം. വീടിന്റെ ഭിത്തികളിലെയും മേൽക്കൂരകളിലെയും ദ്വാരങ്ങൾ അടയ്ക്കുന്നതും മരങ്ങളിലെ ഉണങ്ങിയ ചില്ലകൾ നീക്കുന്നതും മൈനകൾ കൂടു വയ്ക്കുന്നത് തടയാൻ സഹായകമാകും.

മൈനകളെ പിടികൂടാനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൂടുകളും കെണികളും പൊതുജനങ്ങൾ നശിപ്പിക്കുകയോ തുറക്കുകയോ ചെയ്യരുത്. ഉചിതമായ രീതിയിൽ വിദഗ്ധ സംഘം അവ കൈകാര്യം ചെയ്യുമെന്നും അധികൃതർ ഓർമപ്പെടുത്തി. മൈനകളെ തുരത്താനുള്ള മാർഗങ്ങൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കുവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ പക്ഷികളായാണ് മൈനകളെ കണക്കാക്കുന്നത്. ഖത്തറിലേക്ക് എത്തിയ മൈനകൾ തിരികെ മടങ്ങാതെ രാജ്യത്ത് തന്നെ തുടരുന്നത് ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷകരമാകുന്ന സാഹചര്യത്തിലാണ് ഇവയെ തുരത്താൻ മാസങ്ങളായി അധികൃതർ കടുത്ത നടപടികൾ സ്വീകരിച്ചു വരുന്നത്. ഇതിനായി രാജ്യമൊട്ടാകെ കൂടുകളും കെണികളും സ്ഥാപിച്ച് പ്രത്യേക പദ്ധതി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനകം പതിനായിരകണക്കിന് മൈനകളെയാണ് കെണിവച്ച് പിടിച്ചത്.

 

 

ReadAlso:

മനുഷ്യസൗഹാർദ്ദം മാനവികതയുടെ ആധാരം: എം.എം. അക്ബർ

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത

അബുദാബി ബിഗ് ടിക്കറ്റിൽ മലയാളി നഴ്സിന് ഭാഗ്യം; രണ്ടാം ശ്രമത്തിൽ ലഭിച്ചത് 25,000 ദിർഹം

യുഎഇയിൽ വീണ്ടും ഇന്ധനവില വർധിച്ചു; സെപ്റ്റംബർ മുതൽ പുതിയ നിരക്ക്

വിമാനം വൈകിയാൽ ഭക്ഷണം, താമസം, നഷ്ടപരിഹാരം; ഒമാനിലെ പുതിയ നിയമം അറിയാം

Tags: QATARmyna birdgulf

Latest News

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ് | Supreme Court quashes cases registered in connection with the CJP protest

ഇവി ചാർജിംഗിന് 25 ശതമാനം ഇളവുമായി ടാറ്റ പവർ

സ്യൂട്ട്കേസ് തുറന്നപ്പോൾ മൃതദേഹം; 2,000 കിലോമീറ്റർ പിന്തുടർന്ന് പൊലീസ്, ഒടുവിൽ ദമ്പതികൾ കുടുങ്ങി” ഇത് Facebook thumbnail + Google Discover രണ്ടിനും കൂടുതൽ impact നൽകുന്ന headline ആണ്.

ആനന്ദ് കൃഷ്ണന് അർധസെഞ്ച്വറി; കൊല്ലം സെയ്‌ലേഴ്‌സിന് 160 റൺസ്

ഡല്‍ഹിയില്‍ നടത്താനിരുന്ന രണ്ടാംഘട്ട പ്രക്ഷോഭം പിന്‍വലിച്ച് സിജെപി; കേസുകൾ റദ്ദാക്കാൻ സുപ്രീം കോടതി അനുമതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies