അടൂർ ഗോപാലകൃഷ്ണനും ഗായകൻ യേശുദാസിനുമെതിരെ അധിക്ഷേപ പോസ്റ്റുമായി നടൻ വിനായകൻ.
ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞു ഒപ്പം കേട്ടാലറയ്ക്കുന്ന വാക്കുകളും ചേർത്താണ് അധിക്ഷേപം. യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
content highlight: Vinayakan
















