ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ചെമ്മീൻ മുളകുപൊടി, മഞ്ഞൾ, ഉപ്പ് ചേർത്ത് മൂടിവച്ചു ചെമ്മീൻ വേവിക്കുക.
ഇതിലേക്ക് അറിഞ്ഞുവച്ച വെണ്ടയ്ക്കയാ കുഞ്ഞുള്ളി, പച്ചമുളക് കറിവേപ്പില, കുരുമുളകുപൊടി ചേർത്ത് ഇളക്കി മൂടി വച്ച് 3-4 മിനിറ്റ് വെണ്ടയ്ക്ക വെന്തു വരുമ്പോൾ അതിന്റെ വഴു വഴുപ്പു മാറാൻ വേണ്ടി 1 tsp വെളിച്ചെണ്ണ കൂടി ചേർത്ത് തീ കൂട്ടി വച്ചു ഇളക്കി കൊടുക്കുക.
നന്നായി ഡ്രൈ ആക്കിയെടുക്കുക.
















