Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കാട്ടാക്കടയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 46.75 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്: രാജ്യത്ത് ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തില്‍ രണ്ടാമതും ഓഡിറ്റ് നടത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2025, 06:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാട്ടാക്കട നിയോജക മണ്ഡലത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 46.75% കുറവ് ഉണ്ടായതായി രണ്ടാം കാര്‍ബണ്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. കാട്ടാക്കട മണ്ഡലത്തിലെ ആറു ഗ്രാമ പഞ്ചായത്തുകളിലെയും, 5 സാമൂഹിക സാമ്പത്തിക മേഖലകളിലെയും കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് തയ്യാറാക്കിയ രണ്ടാമത്തെ കാര്‍ബണ്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തില്‍ രണ്ടാമതും ഓഡിറ്റ് നടത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നത്.

കാട്ടാക്കട കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ ശ്രദ്ധേയമായ പുരോഗതി രേഖപ്പെടുത്തിയെങ്കിലും കാട്ടാക്കട നിയോജക മണ്ഡലം ഇപ്പോഴും കാര്‍ബണ്‍ പോസിറ്റീവ് എന്ന നിലയില്‍ തന്നെ തുടരുകയാണെന്നും നിയോജകമണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലും അധിക കാര്‍ബണ്‍ ബഹിര്‍ഗമനമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൌരോര്‍ജ്ജ പദ്ധതി, മാലിന്യ മുക്തം കാട്ടാക്കട പദ്ധതി, ഫലവൃക്ഷത്തോട്ടങ്ങള്‍, ജലസമൃദ്ധി പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.

കോഴിക്കോട് ആസ്ഥാനമായുള്ള ജലവിഭവ വിനിയോഗ കേന്ദ്രത്തിന്റെ (Centre for Water Resoruces Development & Management) തിരുവനന്തപുരം റീജിയണല്‍ സെന്ററിലെ ഡോ. ശ്രുതി കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാക്കട മണ്ഡലത്തിലെ ഓഡിറ്റ് പൂര്‍ത്തീകരിച്ചത്. Intergovernmental Panel on Climate Change (IPCC) 2006, 2019 മാനദണ്ഡങ്ങള്‍ പാലിച്ചാണിത്. പ്രകൃതിദത്ത ആഗിരണ മാര്‍ഗങ്ങളിലൂടെയുള്ള കാര്‍ബണ്‍ ആഗിരണം 16.1 ശതമാനമാണ്. ആറ് പഞ്ചായത്തുകളും കാര്‍ബണ്‍ ആഗിരണത്തില്‍ പുരോഗതി പ്രകടമാക്കി. മെച്ചപ്പെട്ട വിളഭൂമി ഉല്‍പ്പാദനക്ഷമതയും ജലസമൃദ്ധി പദ്ധതിക്ക് കീഴിലുള്ള ഇടപെടലുകളും മൂലം കാട്ടാക്കട ഗ്രാമപഞ്ചായത്ത് കാര്‍ബണ്‍ ആഗിരണത്തില്‍ 221 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി മുന്നിലെത്തി.

മാറനല്ലൂരും മലയിന്‍കീഴും തൊട്ടുപിന്നിലുണ്ട്. റംബൂട്ടാന്‍ അടക്കം കൃഷിയിട തോട്ടങ്ങള്‍ വര്‍ധിച്ചതും ജലസമൃദ്ധി പദ്ധതിയില്‍ ഏറ്റെടുത്ത മറ്റ് പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നില്‍. സ്ഥാപനാടിസ്ഥാനത്തില്‍ നടത്തിയ ഇടപെടലുകളിലൂടെയും സാമൂഹികമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും ഫലമായി 2.2 ശതമാനം കുറവ് ഉണ്ടാക്കാനായിട്ടുണ്ട്. ഇതില്‍ സോളാര്‍ പദ്ധതിയുടെ പങ്ക് മൊത്തം കുറവിന്റെ 39.2 ശതമാനവും മാലിന്യമുക്തം കാട്ടാക്കടയുടെ പങ്ക് മൊത്തം കുറവിന്റെ 60 ശതമാനവും ആണ്. കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നിരവധി ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. നിലവിലുള്ള സംരംഭങ്ങളെ സുസ്ഥിരമാക്കുകയും വികസിപ്പിക്കുകയും ചെയ്യുക, സൌരോര്‍ജ്ജ പദ്ധതിയില്‍ കൂടുതല്‍ വീടുകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തുക, മാലിന്യ മുക്തം കാട്ടാക്കടയെ ശക്തിപ്പെടുത്തുക, ഗതാഗത മേഖലയിലെ മലിനീകരണം

കുറക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുക, പൊതു, മുനിസിപ്പല്‍ ഗതാഗതത്തെ വൈദ്യുതീകരിക്കുക, 2025 മുതല്‍ സീറോ-എമിഷന്‍ ബസുകള്‍, ടാക്‌സികള്‍, മുനിസിപ്പല്‍ വാഹനങ്ങള്‍ എന്നിവ മാത്രം വാങ്ങുന്നതിന് നിര്‍ബന്ധിതമാക്കുക, എല്ലാ പഞ്ചായത്തുകളിലും ഇ.വി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ഇ.വി ഉപയോഗം വര്‍ധിപ്പിക്കുന്നതിന് പ്രോത്സാഹന പദ്ധതികള്‍ അവതരിപ്പിക്കുക, സുസ്ഥിര മൊബിലിറ്റി പ്രോത്സാഹിപ്പിക്കുക, മൊബൈല്‍ ആപ്പുകളിലൂടെയും പൊതു പദ്ധതികളിലൂടെയും ഇ-ബൈക്കുകള്‍, ഷെയര്‍ മൊബിലിറ്റി, മോട്ടോറൈസ് ചെയ്യാത്ത ഗതാഗതം (NMT) എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ക്യാമ്പയിനുകള്‍ ആരംഭിക്കുക തുടങ്ങിയ ശുപാര്‍ശകള്‍ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.

CONTENT HIGH LIGHTS; Carbon emissions in Kattakada have been reduced by 46.75 percent, according to a report: This is the first time in the country that a second audit is being conducted in a constituency to assess progress.

ReadAlso:

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് | educational-bandh-tomorrow-in-protest

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍ | Kerala to impose Rs 10,000 fine for pet abandonment, unlicensed breeding

Tags: IB SATHEESH MLAP PRASAD MINISTERANWESHANAM NEWSCARBON NUTRAL KATTAKKADAKATTAKKADA PANCHAYATH

Latest News

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

പ്രിയദര്‍ശിനിക്ക് പിന്നാലെ പിങ്ക് ബസ് സര്‍വീസുകള്‍; സ്ത്രീകള്‍ക്ക് മാത്രമായി KSRTC രാത്രികാല സര്‍വീസ് | ksrtc-pink-bus-night-service-for-women-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies