അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. അടൂർ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച സംഭവത്തിലാണ് പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം. ‘മാപ്പ് എന്ന്’ മാത്രമാണ് വിനായകൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്.
content highlight: Vinayakan
















