Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

എത്ര കഴുകിയിട്ടും അടുക്കള സിങ്ക് വൃത്തിയാകുന്നില്ലേ? ഇതൊന്ന് പരീക്ഷിക്കൂ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2025, 08:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീട്ടിൽ നമ്മൾ ഏറ്റവും അധികം സമയം ചെലവിടുന്ന സ്ഥലം ഏതെന്ന് ചോദിച്ചാൽ ചിലപ്പോൾ അതിനുത്തരം അടുക്കളയെന്നാകും. നാല് നേരം ഭക്ഷണം ഉണ്ടാക്കണമെങ്കിൽ അത്രയും സമയം അടുക്കളയിൽ തന്നെ നിൽക്കണമല്ലോ? അപ്പോൾ ഏറ്റവും അധികം സമയം നമ്മൾ ചെലവഴിക്കുന്നത് അടുക്കളയിൽ തന്നെയാകും.

അപ്പോൾ അടുക്കളയിലെ വൃത്തി നമ്മുടെ ഫസ്റ്റ് ചോയ്സ് ആണ്. അതിൽ തന്നെ സിങ്ക് വൃത്തിയായി സൂക്ഷിക്കുക എന്നത് ചിലപ്പോൾ വലിയ ടാസ്കാണ്. ഏറ്റവും അധികം അഴുക്കും അണുക്കളും ഒക്കെ ഉണ്ടാകാൻ സാധ്യതയുള്ള ഇടമാണ് കിച്ചൺ സിങ്ക്. വെറുതെ വെള്ളമൊവിച്ച് കഴുകിയത് കൊണ്ട് സിങ്കിലെ അണുക്കളോ അഴുക്കുകളോ പോകണമെന്നില്ല. അടുക്കള സിങ്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ചില മാർ​ഗങ്ങളുണ്ട്.
എങ്കിൽ സിങ്കിൽ പറ്റിപിടിച്ചിരിക്കുന്ന കറയും അണുക്കളുമൊക്കെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ബേക്കിം​ഗ് സോഡ ഉപയോ​ഗിക്കാം. ഇത് വെള്ളത്തിൽ ചേർത്ത് സിങ്കിൽ തേച്ചുപിടിപ്പിക്കാം.

വിനാ​ഗിരിയുണ്ടെങ്കിൽ അതും നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. ബേക്കിം​ഗ് സോഡയിലേക്ക് അൽപം വിനാ​ഗിരി ഒഴിച്ച ശേഷം സിങ്കിലേക്ക് ഒഴിക്കുക. അതുകഴിഞ്ഞ് നല്ലത് പോലെ ഉരയ്ക്കണം. ഇത്തരത്തിൽ വിനാ​ഗിരിയും ബേക്കിം​ഗ് സോഡയും തേച്ചുപിടിപ്പിച്ച ശേഷം കുറച്ച് നേരം അങ്ങനെ വയ്ക്കണം. പിന്നീട് അത് കഴുകി കളയാം.

നാരങ്ങയും ബേക്കിം​ഗ് സോഡയും കൊണ്ടും സിങ്ക് വൃത്തിയാക്കാം. പകുതി മുറിച്ച നാരങ്ങയിലേക്ക് കുറച്ച് ബേക്കിം​ഗ് സോഡ ചേർക്കുക. ശേഷം ഇതുപയോ​ഗിച്ച് സിങ്ക് നല്ലത് പോലെ ഉരച്ച് കഴുക്കുന്നത് കറകളും അണുക്കളും അഴുക്കുകളുമൊക്കെ നീക്കം ചെയ്യാൻ സഹായിക്കും. പാത്രങ്ങൾ വെട്ടിത്തിളങ്ങാനും ഇത് ഉപയോ​ഗിക്കാം.

ഡിഷ് സോപ്പ് ഉപയോ​ഗിച്ചും നല്ലത് പോലെ സിങ്ക് വൃത്തിയാക്കാവുന്നതാണ്. ഒലിവ് ഓയിൽ ഉണ്ടെങ്കിൽ സിങ്ക് വൃത്തിയാക്കാൻ അതും ഉപയോ​ഗിക്കാം. കുറച്ച് ഒലിവ് ഓയിൽ തുണിയിൽ ഒഴിച്ച ശേഷം അതുപയോ​ഗിച്ച് സിങ്ക് നന്നായി കഴുകാം.

ReadAlso:

ദിനോസറിന്റെ തൊലികൊണ്ട് ഹാൻഡ് ബാഗ്!

പെർഫ്യൂമിന്റെ സുഗന്ധം ദിവസം മുഴുവൻ നിലനിൽക്കാൻ……

പുതിയ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇതറിഞ്ഞിരിക്കണം

ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിക്കുമ്പോൾ കറന്റ് ബില്ല് കൂടുമോ?

ആട്ടിപ്പായിച്ച് അമ്മക്കുരങ്ങ്, ആശ്രയമായത് ഒരു പാവയും; പ്രേക്ഷകരുടെ കണ്ണുനനയിച്ച് കുട്ടിക്കുരങ്ങ്, വീഡിയോ വൈറൽ…

Tags: kitchen cleaningKITCHEN CLEANING TIP

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies