ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് രേണു സുധിയെ കുറിച്ചാണ് നിരവധി ആളുകളാണ് കുറിച്ചുള്ള പലതരത്തിലുള്ള വാർത്തകളുമായി രംഗത്ത് വരുന്നത് കൊണ്ടിരിക്കുന്നത് ഹെയർ എക്സ്റ്റൻഷൻ ചെയ്തതിനെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ്. ഹെയർ എക്സ്റ്റൻഷൻ ചെയ്ത കാര്യത്തെക്കുറിച്ച് രേണു പറയുന്നത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നു. ഹെയർ എക്സ്റ്റൻഷൻ ചെയ്താൽ തലമുടി കഴുകാൻ സാധിക്കില്ല എന്ന തരത്തിലായിരുന്നു താരം സംസാരിച്ചത് എന്നാൽ ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്ത് വരുന്നത് ഹെയർ എക്സ്റ്റൻഷൻ ചെയ്ത വ്യക്തി തന്നെയാണ്.
രേണുവിനെ ഹെയർ എക്സ്റ്റൻഷൻ ചെയ്ത സമയത്ത് ഉണ്ടായ ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് അവരോട് വ്യക്തമായി പറഞ്ഞതാണ് എല്ലാ ദിവസവും തല കഴുകാൻ പറ്റുന്ന രീതിയിലുള്ള ഹെയർ എക്സ്റ്റൻഷൻ ആണ് ചെയ്തത് എന്ന് കൃത്യമായ രീതിയിൽ തല കഴുകണമെന്നും ക്ലൻസ് ചെയ്യണം എന്നും പറഞ്ഞിട്ടുണ്ടായിരുന്നു എന്നാൽ അവർ പറയുന്നത് തലയിൽ നിന്നും കറുത്ത നിറത്തിലുള്ള എന്തു വാക്സ് പുറത്തുവന്നു എന്നാണ്
എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അവരുടെ തലയിൽ പേൻ ആയിട്ടുണ്ട് എന്നാണ് രേണു നല്ല സ്ത്രീയാണ് പക്ഷേ അവർക്ക് എന്തു പറയണമെന്നോ എവിടെ എങ്ങനെ വ്യക്തമായി പറയണമെന്നോ മനസ്സിലായിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് അവര് പറയുന്നത് ഇത്രയും നാളും രേണു എന്ന വ്യക്തി ഉണ്ടായിട്ടല്ല ഞങ്ങളുടെ സ്ഥാപനം മുൻപോട്ട് പോയത് .
















