ബിഗ് ബോസ് റിയാലിറ്റി ഷോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ലെസ്ബിയൻ കപ്പിൾസ് ആയ ആദിലയും നൂറയുമാണ്. ഇവർ രണ്ടുപേരും വളരെ മികച്ച രീതിയിൽ തന്നെയാണ് ഈ ഒരു പരിപാടിയിൽ പെർഫോം ചെയ്യുന്നത് എന്നാൽ ഇപ്പോൾ നൂറയെ കുറിച്ചുള്ള ഒരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ..
ഇവർ രണ്ടുപേരും ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായി മാറി എന്ന് അറിഞ്ഞ സമയം മുതൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പറയുന്നതാണ് ബിഗ് ബോസിൽ പോയി തിരികെ വരുമ്പോൾ ചിലപ്പോൾ രണ്ടുപേരും വേർപിരിവാനുള്ള സാധ്യത കൂടുതലാണ്. അത് ഏകദേശം ഉറപ്പാക്കുന്ന തരത്തിലുള്ളതാണ് ഇപ്പോൾ അവിടെ നടക്കുന്ന ചില പ്രകടനങ്ങൾ.
ബിഗ് ബോസിലെ മത്സരാർത്ഥിയായ നൂറയെ തന്റെ വരതിയിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കുകയാണ് ഇപ്പോൾ മറ്റൊരു മത്സരാർത്ഥിയായ ആര്യൻ . അവളെ നോക്കിക്കൊണ്ട് ആരും പറയുന്നത് ഇന്ന് കേരള ലുക്കിലാണല്ലോ പല പുരുഷന്മാർക്കും ക്രഷ് തോന്നുമല്ലോ എന്നൊക്കെയാണ് ശേഷം അവളെ തന്നെ നോക്കിക്കൊണ്ട് കട്ടിലിൽ കിടക്കുന്നതും ക്രഷ് തോന്നുന്നു എന്ന് താരത്തിൽ മുഖഭാവം വയ്ക്കുന്നത് ഒക്കെ ശ്രദ്ധ നേടുന്നുണ്ട് അതേപോലെതന്നെ ഒരു നിരാശ കാമുകനെ പോലെ ഇടയ്ക്കിടെ അവളെ നോക്കി പാട്ട് പാടുകയും ചെയ്യുന്നുണ്ട് ഇതോടെ ഇരുവരുടെയും ബന്ധത്തിൽ ഒരു വിള്ളൽ വീഴാനുള്ള സാധ്യത ഉണ്ടോ എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്
















